Union Budget

കേന്ദ്ര ബജറ്റില്‍ കേരളത്തിന്‌ പ്രത്യേക പാക്കേജും, വയനാടിന്‌ സഹായവും പ്രഖ്യാപിക്കണം ആവശ്യം ആവർത്തിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ

അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള കേന്ദ്ര ബജറ്റിൽ കേരളത്തിനും പ്രത്യേക സാമ്പത്തിക പാക്കേജും, വയനാട്‌ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്‌ പ്രത്യേക സഹായവും....

കേന്ദ്ര ബജറ്റ്; രാജ്യസഭയിലെ ചർച്ചകൾക്ക് നിർമല സീതാരാമൻ ഇന്ന് മറുപടി നൽകും

രാജ്യസഭയിൽ ഇന്ന് ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മറുപടി നൽകും. ലോക്‌സഭ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിന്....

കേന്ദ്ര ബജറ്റ്; പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ച തുടരും

പാർലമെന്റിന്റെ ഇരു സഭകളിലും ബജറ്റിന്മേലുള്ള ചർച്ച തുടരും. സംസ്ഥാനങ്ങളെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ എംപിമാർ രേഖപ്പെടുത്തുന്നത്.....

ബജറ്റിൽ ഒരു സംസ്ഥാനങ്ങൾക്കും ഗുണമില്ല; ഗുണമുണ്ടായത് ആകെ രണ്ട് സംസ്ഥാനങ്ങൾക്ക്: മല്ലികാർജുൻ ഖാർഗെ

ബജറ്റിൽ ഒരു സംസ്ഥാനങ്ങൾക്കും ഗുണമില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രണ്ട് സംസ്ഥാങ്ങൾക്ക് മാത്രമാണ് ഗുണം ഉണ്ടായത്. കസേര സംരക്ഷിക്കാനും....

കേന്ദ്ര ബജറ്റ്; സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നടക്കും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് പാർലമെറ്റിൽ നടക്കും. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അപ്പാടെ....

‘യുവജനങ്ങളെ അപഹസിക്കുന്ന ബജറ്റ്; സ്ഥിരതയുള്ള തൊഴിലും മെച്ചപ്പെട്ട വേതനവുമാണ് രാജ്യത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നത്’; എ എ റഹിം എം പി

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി എ എ റഹിം എം പി. ധനകാര്യമന്ത്രി നിർമല സീതാരാമൻ....

‘എൻഡിഎ സഖ്യം താഴെവീഴാതിരിക്കാനുള്ള ബജറ്റ്; വാ​ഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങി’; സീതാറാം യെച്ചൂരി

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റേത് അങ്ങേയറ്റം നിരാശാ ജനകമായ ബജറ്റെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു പ്രയോജനവുമില്ലാത്ത....

ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്‍കി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്‍കി പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ബിഹാറിന് മെഡിക്കല്‍....

‘കേരളം എന്ന വാക്ക് പോലുമില്ല; ബജറ്റിലുള്ളത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രം’; വി ഡി സതീശൻ

കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി....

കേരളം ഇന്ത്യക്ക് പുറത്തോ? അവഗണന തുടർന്ന് ബജറ്റ് 2024

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് വീണ്ടും കേരളത്തെ അവജ്ഞയോടെ തന്നെ അവഗണിച്ചു. സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ബിഹാറിനും ചന്ദ്രബാബു....

‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര ബജറ്റ്’; മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് എന്നാണ്....

‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’; മന്ത്രി കെ രാജൻ

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി  മന്ത്രി കെ.രാജന്‍ പറഞ്ഞു.....

കേരളത്തിന് എയിംസില്ല; വീണ്ടും ത‍ഴഞ്ഞ് മോദി സര്‍ക്കാര്‍

ഈ വർഷത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എംസില്ലെന്ന് പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. പൂർണമായും കേരളത്തെ തഴഞ്ഞ ഒരു ബജറ്റാണ്....

സ്വർണം, വെള്ളി വില കുറയും; പ്ലാസ്റ്റിക്കിന് കൂടും: അറിയാം നിത്യോപയോഗ സാധനങ്ങളിലെ ബജറ്റ് ഇടപെടൽ

മൂന്നാം മോദി സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.....

കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്; വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചു

കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്. കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽ നിന്ന്....

ഗയ, ബോധ് ഗയ ക്ഷേത്രങ്ങൾക്ക് കാശി മോഡൽ വികസനം; ബിഹാറിലെ ക്ഷേത്രങ്ങൾക്ക് മോടി കൂട്ടാനും ബജറ്റിൽ തീരുമാനം

ബിഹാറിലെ ക്ഷേത്രങ്ങൾക്ക് മോടി കൂട്ടാനുള്ള സാമ്പത്തിക സഹായം അനുവദിച്ച് യൂണിയൻ ബജറ്റ്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ബിഹാറിലെ....

നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും മുന്നിൽ മുട്ടുമടക്കി കേന്ദ്രം; ബജറ്റിൽ ബിഹാറിനും ആന്ധ്രക്കും പ്രത്യേക പരിഗണന

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനമാണ് ഇന്ന് സഭയിൽ നടന്നത്. ഈ പ്രഖ്യാപനത്തിൽ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾക്കാണ് ഈ....

രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തം; പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന അവകാശവാദവുമായി നിർമല സീതാരാമൻ

രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തമെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണവേളയിലാണ്....

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ....

കേന്ദ്ര ബജറ്റ് തികച്ചും നിരാശാജനകം; സംസ്ഥാനത്തിന് നീക്കിവെച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര ബജറ്റ് തികച്ചും നിരാശാജനകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിന് അനുവദിച്ച തുകയില്‍ വലിയ....

ബജറ്റിന് തൊട്ടുമുമ്പ് ഇരുട്ടടി; പാചകവാതക വില കൂട്ടി കേന്ദ്രം

കേന്ദ്ര ബജറ്റിന് തൊട്ടുമുൻപ് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന്....

പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഓര്‍ക്കില്ലെന്നും പ്രതിപക്ഷത്തിന് തെറ്റുകള്‍ തിരുത്താനുളള അവസരമാണിതെന്നും നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിന്....

കേന്ദ്ര ബജറ്റ് സമ്മേളനം: നയപ്രഖ്യാപനം ഉടൻ, നാളെ ബജറ്റ്

കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു എത്തി. രണ്ടാം ബിജെപി സർക്കാരിന്റെ അവസാന....

കേന്ദ്ര ബജറ്റ്: സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഒഴിവാക്കി കേന്ദ്രസർക്കാർ

കേന്ദ്ര ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഒഴിവാക്കി നരേന്ദ്രമോദി സര്‍ക്കാര്‍. സാമ്പത്തിക സർവ്വേ റിപ്പോർട്ടിന് പകരം അവലോകന റിപ്പോർട്ട്....

Page 1 of 31 2 3