union budget 2024

‘വിചാരിച്ചത് പോലെയല്ല, കാര്യങ്ങൾ അൽപ്പം സീരിയസാണ്’, കേന്ദ്ര ബജറ്റ് സ്മാര്‍ട്ട്ഫോൺ വില കുറയ്ക്കുമെന്ന വാദം തെറ്റ്; വെളിപ്പെടുത്തലുമായി വിദഗ്ധർ

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിൽ സ്മാർട്ഫോൺ വില കുറയുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇപ്പോഴിതാ ആ പ്രചാരണങ്ങൾ എല്ലാം തെറ്റാണ്....

‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ്‌ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച യുണിയന്‍ ബജറ്റെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌....

‘കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രം’: മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെ ഉന്നമനത്തേക്കാൾ ലക്ഷ്യം കോർപ്പറേറ്റ് സേവനമാണ്. എക്കാലത്തെയും....

ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രം കേന്ദ്രം വിഹിതം നൽകുന്നു’: ബജറ്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

ഇന്ത്യയെ തന്നെ മറന്ന ബജറ്റാണ് വന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത....

‘സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന ബജറ്റ്’: മന്ത്രി ആർ ബിന്ദു

സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെയും അരികുവത്‌കൃതജനതയുടെയും താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി....

‘കേന്ദ്ര ബജറ്റ് കേരള ജനതയോടുള്ള വെല്ലുവിളി’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

കേരളത്തെ സംബന്ധിച്ചും, രാജ്യത്തെ സംബന്ധിച്ചും, കര്‍ഷകരെ സംബന്ധിച്ചും തീര്‍ത്തും നിരാശാജനകമായ ബജറ്റാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചതെന്ന് മന്ത്രി കെ....

‘ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരം’: മന്ത്രി വീണാ ജോർജ്

ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരമെന്ന് മന്ത്രി വീണാ ജോർജ്. എയിംസ് കേരളത്തിന് അർഹതപ്പെട്ടതായിരുന്നു. കേന്ദ്ര മന്ത്രിയുമായി സംസാരിച്ചതുമാണ്.കിട്ടാതിരുന്നതിൽ നിരാശയുണ്ടെന്നും മന്ത്രി....

‘കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റ്’: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖല വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും. കേരളത്തെ ശരിപ്പെടുത്താനുള്ള ശ്രമമാണ്....

‘സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റ്’: മുഖ്യമന്ത്രി

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി....

‘കേരളത്തിന്റെ ആവശ്യങ്ങളെ ബജറ്റ് പൂർണമായും അവഗണിച്ചു’; കെ രാധാകൃഷ്‌ണൻ എംപി

കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമെന്നും കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളെയും കേന്ദ്രം പരിഗണിച്ചതുപോലുമില്ല എന്നും കെ രാധാകൃഷ്‌ണൻ എംപി .....

‘കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങി; കേരളത്തെ പാടെ അവഗണിച്ചു’; ഡിവൈഎഫ്ഐ

കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങിയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേരളത്തെ പാടെ....

“ഈ ബജറ്റ് എൻഡിഎ മുന്നണിക്ക് വേണ്ടിയുള്ളത്; കേരളത്തെ അവഗണിച്ച നിലപാട് പ്രതിഷേധാർഹം…”: ധനമന്ത്രി ബാലഗോപാൽ

വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ആണിതെന്നും, രാജ്യത്തിന് അങ്ങേയറ്റം നിരാശാജനകമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളവിരുദ്ധമായ ബജറ്റാണ് ഇതെന്നും, പ്രതിഷേധത്തോടെയും....

ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്‍കി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്‍കി പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ബിഹാറിന് മെഡിക്കല്‍....

“കേരളത്തോട് കേന്ദ്രസർക്കാർ കാണിച്ചത് മാപ്പർഹിക്കാത്ത വിവേചനം”: കേന്ദ്ര ബജറ്റിന് മറുപടിയുമായി ജോസ് കെ മാണി എംപി

സ്വന്തം ഭരണം നിലനിർത്താൻ കേന്ദ്ര ബഡ്ജറ്റിനെ പണയം വയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതികരണവുമായി ജോസ് കെ മാണി എംപി. കേരളത്തോട്....

‘കേന്ദ്ര ബജറ്റില്‍ കണ്ടത് ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രത’; രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ്....