union govt

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ ഡിസം.5ന് എല്‍ഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം

മൂന്നുമാസം പിന്നിട്ട മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിൽ തുടരുന്ന കേന്ദ്ര സര്‍ക്കാർ അവഗണനയിൽ പ്രക്ഷോഭം പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ഡിസംബര്‍ അഞ്ചിന് സംസ്ഥാന....

വായുമലിനീകരണത്തിൽ നടപടി വൈകി; കേന്ദ്ര, ദില്ലി സർക്കാരുകൾക്ക് രൂക്ഷ വിമർശവുമായി സുപ്രീം കോടതി

ദില്ലിയില്‍ വായുമലിനീകരണത്തിൽ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ കേന്ദ്രസര്‍ക്കാരിനെയും ദില്ലി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു....

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു; വാണിജ്യ സിലിന്‍ഡറിന് വര്‍ധിച്ചത് അറുപതിലേറെ രൂപ, ഹോട്ടൽ ഭക്ഷണം പൊള്ളും

രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറുകൾക്ക് 60ലേറെ രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിൻഡറിന് 61.50 രൂപയാണ്....

തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര നിയന്ത്രണം; പിന്നില്‍ ശിവകാശി ലോബിയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശ്ശൂര്‍ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ ശിവകാശി ലോബിയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്.....