UNIVERSITY DISRUPTION

ബ്രിട്ടനിൽ അധ്യാപകർ കൂലിവർധനവിനായി സമരത്തിൽ; അവതാളത്തിലായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം

ബ്രിട്ടണിൽ കൂലിവർധന ആവശ്യപ്പെട്ട് സമരവുമായി യൂണിവേഴ്സിറ്റി അധ്യാപകർ. ഉത്തരക്കടലാസ് നോക്കാതെയും പണിമുടക്കിയും തെരുവിലാണ് അധ്യാപക സമൂഹം. യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥത മൂലം....