21ാംനൂറ്റാണ്ടിലും തൊട്ടുകൂടായ്മ, ചിരട്ടയില്‍ ചായ നല്‍കി ദളിത് സ്ത്രീകളെ അപമാനിച്ചു; സംഭവം തമിഴ്‌നാട്ടില്‍
21ാം നൂറ്റാണ്ടിലും ജാതി വിവേചനം നമ്മുടെ രാജ്യത്ത് നിന്നും തുടച്ചുമാറ്റപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്. തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍....