up marriage

‘കല്യാണ വേദിയിൽ വെച്ച് ബലം പ്രയോഗിച്ച്‌ ഉമ്മവെച്ചു’, വടിയെടുത്ത് വരനെ തല്ലിച്ചതച്ച് വധുവിന്റെ വീട്ടുകാർ; സംഭവം യുപിയിൽ

കല്യാണ വേദിയിൽ വധുവിനെ ഉമ്മവെച്ചതിന് വരനെ തല്ലിച്ചതച്ച് ബന്ധുക്കൾ. യുപിയിലാണ് സംഭവം. ചടങ്ങിനിടെ നവദമ്പതികൾ ചുംബിച്ചതിനെ തുടർന്ന് വധുവിൻ്റെ വീട്ടുകാർ....