UP Police

കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി സര്‍ക്കാര്‍; എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാന്‍ കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി പൊലീസ്. ജയിലിലുള്ള കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന്....

സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് യുപി പൊലീസ്

സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കണ്ടെത്തിയ ക്ഷേത്രത്തിൽ പൂജകളും ആരംഭിച്ചു.....

സംഭാല്‍ സംഭവം ; അക്രമകാരികളെ പിടികൂടാനെന്ന പേരില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്

സംഭലിലെ മുസ്ലിം ന്യൂന പക്ഷ മേഖലയില്‍ വ്യാപക റൈഡ് നടത്തി യുപി പൊലീസ്. അക്രമകാരികളെ പിടികൂടാന്‍ എന്ന വ്യാജേന യാണ്....

നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു, മൃതശരീരം വീട്ടിനുള്ളില്‍ കത്തിച്ചു; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച് ഇവര്‍ കത്തിക്കുകയും ചെയ്തു. ALSO....

വിവാഹത്തിന് വധുഗൃഹത്തിലേക്കുള്ള യാത്ര വെറൈറ്റിയാക്കി യുവാവ്; എന്‍എച്ചിലെ ‘പ്രകടനം’ കുറച്ച് ഓവറായെന്ന് പൊലീസ്

വടക്കേ ഇന്ത്യയില്‍ സാധാരണയായി വിവാഹത്തിനായി വധൂഗൃഹത്തിലേക്ക് കുതിരപ്പുറത്ത് പോകുന്ന ചടങ്ങ് ഒരു പതിവ് രീതിയാണ്. കാലം മാറിയപ്പോള്‍ ചിലര്‍ കുതിരയെ....

‘യോഗിയുടെ സമൂഹ വിവാഹ പദ്ധതിയിൽ തട്ടിപ്പ്’, സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ സമൂഹ വിവാഹ തട്ടിപ്പിൽ 15 പേർ അറസ്റ്റിൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയിൽ നടന്ന ക്രമക്കേടുകളിലാണ്....

യുപിയിലെ ഹൈവേയില്‍ മൃതദേഹം; വാഹനങ്ങള്‍ കയറിയിറങ്ങി, അവശിഷ്ടങ്ങള്‍ മാറ്റാന്‍ പെടാപാട് പെട്ട് പൊലീസ്

യുപിയിലെ എക്‌സ്പ്രസ് ഹൈവേയില്‍ കിടന്ന അജ്ഞാത മൃതദേഹത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങി. ആഗ്രയിലാണ് സംഭവം. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ റോഡിലെ ടാറില്‍....

സഹപ്രവര്‍ത്തകയുമായി വിവാഹം അടുത്തമാസം; പൊലീസുകാരന് ദാരുണാന്ത്യം, മൃതദേഹത്തിന് അരികില്‍ പൊട്ടിക്കരഞ്ഞ് നവവധു

യുപിയില്‍ ഗുണ്ടാനോതാവിന്റെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. 30കാരനായ സച്ചിന്‍ രാത്തിയാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയും കോണ്‍സ്റ്റബിളുമായ കോമള്‍ ദേശ്‌വാളുമായി അടുത്ത....

‘തല ജവാനിലെ ഷാരൂഖിന്റേത് പോലെയാവേണ്ടെങ്കിൽ ഇത് വെച്ചോ’ വൈറലായി യു പി പൊലീസിൻ്റെ പരസ്യം

ജനപ്രിയ ബോളിവുഡ് ചിത്രം ജവാനിലെ ഷാരൂഖിൻ്റെ ലുക്ക് റോഡ് സേഫ്റ്റി പരസ്യത്തിനായി ഉപയോഗിച്ച് യു പി പൊലീസ്. ഹെൽമറ്റ് വച്ചില്ലെങ്കിൽ....

‘മതവികാരം വ്രണപ്പെടുത്തി’ ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് യു പി പൊലീസ്

തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. മതവികാരം വ്രണപ്പെടുത്തി,....

യുപിയിൽ യുവതിയെ പീഡിപ്പിച്ച പൊലീസുകാരനും സഹോദരനും അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശിൽ ഒരു പൊലീസുകാരനും സഹോദരനും അറസ്റ്റിൽ. സഹറൻപൂര് സ്വദേശിയായ യുവതിയാണ് ഗുരുതരമായ ആരോപണങ്ങളുമായി പൊലീസുകാരനും....

‘കേരളത്തെ പ്രത്യേകം പരാമർശിച്ചത് അരോചകം’; അതൃപ്തി പ്രകടിപ്പിച്ച് യു.പി പോലീസ് ഉദ്യോഗസ്ഥ

അർജന്റീനിയൻ ഫുടബോൾ ഹാൻഡിലിൽ നിന്ന് കേരളത്തെ പ്രത്യേകം പരാമർശിച്ച് നന്ദി പറഞ്ഞതിൽ അതൃപ്തിയുമായി യു.പി പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ്....

Bail: ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിന്‌ ഇടക്കാല ജാമ്യം

ആൾട്ട്‌ ന്യൂസ്‌(alt news) സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിന്‌ ഇടക്കാല ജാമ്യം. യുപി പൊലീസ്‌(up police) രജിസ്‌റ്റർ ചെയ്‌ത ഏഴ്‌ കേസുകളിലും....

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി പൊലീസ്

ഉത്തര്‍പ്രദേശില്‍ ( UttarPradesh ) കൂട്ടബലാത്സംഗത്തിന്  (Rape ) ഇരയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി പൊലീസ്. കൂട്ടബലാത്സഗം ഇരയായതിന് പരാതിയുമായി....

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയിൽ മരിച്ചനിലയിൽ; വിചിത്ര വാദവുമായി യു പി പൊലീസ്

ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടർന്ന് ചോദ്യം ചെയ്യാനാണ്....

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കില്‍ കുടുങ്ങി രോഗി മരിച്ചു; മാപ്പ് പറഞ്ഞ് യു.പി പൊലീസ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നഗര സന്ദര്‍ശനത്തിനിടെ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. നിയന്ത്രണത്തിന്‍റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കില്‍പെട്ട്....

മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ഓക്‌സിജനായി സഹായമഭ്യർത്ഥിച്ച് യുവാവ്, കേസുടുത്ത് യു പി പോലീസ്

ലഖ്​നോ: മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച യുവാവിനെതിരെ ​ യു.പി പൊലീസ് കേസെടുത്തു ​. മനപ്പൂർവം ഭീതി....

ഗാസിപ്പൂരിൽ കര്‍ഷക സമരവേദി ഇന്ന് ഒ‍ഴിപ്പിക്കില്ലെന്ന് സൂചന; കൂടുതലായി വിന്യസിക്കപ്പെട്ട പൊലീസ് സന്നാഹം പിന്‍വാങ്ങി

ഗാസിപ്പൂരിൽ കര്‍ഷക സമരവേദി ഇന്ന് ഒ‍ഴിപ്പിക്കില്ലെന്ന് സൂചന. ജില്ലാ മജിസ്ട്രേറ്റാണ് ഇന്ന് പൊലീസ് നടപടിയുണ്ടാകില്ലെന്ന സൂചന നൽകിയത്. കൂടുതലായി വിന്യസിക്കപ്പെട്ട....

ഗാസിപൂരില്‍ വന്‍ പൊലീസ് സന്നാഹം; അറസ്റ്റ് വരിക്കാനും തയ്യാറെന്ന് കര്‍ഷകര്‍

ഗാസിപ്പൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. കര്‍ഷക സമര കേന്ദ്രമായ ഗാസിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മണിയ്ക്ക് മുമ്പ് പിരിഞ്ഞു....

ഹാത്രാസ് കേസ് അന്വേഷണം: ഡി.ഐ.ജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

ലഖ്‌നൗ: ഹാത്രാസ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിയിലെ ഡി.ഐ.ജി....

ഹാഥ്‌റസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദം തള്ളിയ ഡോക്ടറെ പിരിച്ചുവിട്ടു

ഹാഥ്‌റസ് കേസില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദം തള്ളിയ അലിഗഡ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍....

ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത് യു.പി പൊലീസ്

യുപി ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കും ക്യാമറമാനും പൊലീസ് മര്‍ദ്ദനം. എ.ബി.പി ന്യൂസ്....

ഹസ്രത്തിലെ പെണ്‍കുട്ടിക്കുവേണ്ടി കേസ് ഏറ്റെടുക്കാന്‍ തയ്യാറായി സീമ കുശ്വാഹ; ‘നിര്‍ഭയ്ക്ക് നേടിക്കൊടുത്ത നീതി ഇവര്‍ക്കും നല്‍കും’; തടഞ്ഞ് യുപി പൊലീസ്

കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറായി സീമാ കുശ്വാഹ. 2012 ഡിസംബര്‍ 16....

Page 1 of 21 2