Upload

ഫോട്ടോയിലെ ടെക്സ്റ്റും ഇനി നിസ്സാരമായി ട്രാന്‍സിലേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍

ഗൂഗിള്‍ ട്രാന്‍സിലേറ്ററിനെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഉപഭോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.....