Urvashi

“ചാൾസ് എന്റർപ്രൈസസ്” ഗാനങ്ങൾ ട്രിപ്പിൾ ഹിറ്റ് !!

സോഷ്യൽ മീഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങൾക്ക് ശേഷം ചാൾസ് എന്റർപ്രൈസസിലെ മൂന്നാമത്തെ ഗാനവും യൂട്യൂബിൽ ട്രെൻഡിങ്ങായി. “കാലമേ ലോകമേ”....

Urvashi; ഉർവശിയും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു

ഉ​ർ​വ​ശി​യും​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്തും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​ന​വാ​ഗ​ത​നാ​യ​ ​ക്രി​സ്റ്റോ​ ​ടോ​മി​       ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’ഉ​ള്ളൊ​ഴു​ക്ക്’ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ്....

“Her” : അഞ്ചു സ്ത്രീകളുടെ കഥയുമായി ‘ഹെർ ‘ ഒരുങ്ങുന്നു

ഉർവ്വശി(Urvashi) ഐശ്വര്യ രാജേഷ്(Aishwarya Rajesh)പാർവ്വതി തിരുവോത്ത്(Parvathy Thiruvothu)ലിജോമോൾ ജോസ്(Lijomol Jose)രമ്യ നമ്പീശൻ(Ramya Nambessan)എന്നീ നായികമാർ ഒരുമിക്കുന്ന ‘ഹെർ ‘ സിനിമയുടെ....

മിഥുനത്തിന് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; ‘അപ്പാത’ ഉര്‍വശിയുടെ 700-ാമത്തെ ചിത്രം

മിഥുനം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ‘അപ്പാത’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ....

‘ഓര്‍ക്കുമ്പോള്‍ ഇന്നും ഭയങ്കര രസമാണ്; ലാലേട്ടനും ശ്രീനിയേട്ടനും ഞാന്‍ കൊടുത്ത പണിയായിരുന്നു ആ സീന്‍: ഉര്‍വശി

ഉര്‍വശിക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി നല്‍കിയ ചിത്രമായിരുന്നു മിഥുനം. നായികയെ നായകന്‍ പായയില്‍ ചുരുട്ടി കൊണ്ട് പോയി കല്യാണം കഴിക്കുന്നത്....

കൽപനയുടെ മകൾക്ക് സിനിമയിൽ അഭിനയിക്കണം; ശ്രീമയിയുടെ ആഗ്രഹം വെളിപ്പെടുത്തിയത് പ്രഭുവിനോട്

മലയാളം നെഞ്ചോടു ചേർത്തു സ്‌നേഹിച്ച കൽപനയുടെ മകൾ ശ്രീമയിക്കു സിനിമയിൽ അഭിനയിക്കണം. തന്റെ ആഗ്രഹം ശ്രീമയി നടൻ പ്രഭുവിനോടാണു വെളിപ്പെടുത്തിയത്.....

Page 2 of 2 1 2