US- CANADA MERGE

നോക്ക് മക്കളെ നോക്ക്! കാനഡയെ ഉൾപ്പെടുത്തിയ പുതിയ ഭൂപടവുമായി ട്രംപ്, നടക്കില്ലെന്ന് ട്രൂഡോ

കാനഡയെ യുഎസിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ കാനഡയെ യുഎസ്സിൻ്റെ ഭാഗമാക്കിയുള്ള പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് നിയുക്ത പ്രസിഡൻ്റ്....