US election

ജോ ബൈഡന്റെ വരവ് ലോകത്ത് എന്ത് മാറ്റം ഉണ്ടാക്കും ?

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസും വിജയമുറപ്പിച്ചു. ലോകം ഏറെ....

‘ജനാധിപത്യം അവർക്കുകൂടിയുള്ളതാണെന്ന് ഈ ഫലം എൽജിബിടിക്യു സമൂഹത്തെ ബോധ്യപ്പെടുത്തും’; ചരിത്രം തീര്‍ത്ത് സാറ മക്ബ്രൈഡ്

ഡെലാവെയറിൽനിന്ന്‌ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി സെനറ്റിലെത്തുന്ന സാറാ മക്ബ്രൈഡ് എന്ന ട്രാൻസ്ജെൻഡർ യുവതി രചിച്ചത് ഒരു ചരിത്രമാണ്. സെനറ്റിൽ സാന്നിധ്യമറിയിക്കുന്ന....

‘ഇന്ന് ഒരു നല്ല ദിവസമാണ്’; ബൈഡന്റെ വിജയം പങ്കുവെക്കുന്നതിനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍

ജോ ബൈഡനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത തത്സമയം നല്‍കുന്നതനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍. സിഎന്‍എന്‍ ചാനലിലെ വാര്‍ത്താവതാരകനായ....

തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനൊപ്പം; ഫലം വന്നപ്പോള്‍ ബൈഡനേയും കമലയെയും അഭിനന്ദിച്ച് മോദി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍....

‘അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍’; മോദിയെയും അമിത്ഷായെയും ട്രോളി പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍....

300 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് പ്രഖ്യാപിച്ച് ജോ ​ബൈ​ഡന്‍

അ​മേ​രി​ക്ക​ന്‍ പ്ര​സിഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ അന്തിമ ഫലം കാത്തിരിക്കവേ 300 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡന്‍.....

ചരിത്ര വിജയത്തിലേക്ക് നടന്നടുത്ത് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചരിത്ര വിജയത്തിലേക്ക്. നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയാണ്. ബൈഡന്....

ബൈഡനും കമലാ ഹാരിസിനും വേണ്ടി ബരാക് ഒബാമയും പ്രചാരണത്തിന്

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ്....

ട്രംപിന് കൊവിഡ്; ജോ ബൈഡന്റെ പ്രതികരണം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഒരു കടുംപിടുത്തക്കാരനായി....

ട്രംപ് നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം: ചാനല്‍ അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി ട്രംപും ബൈഡനും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റോയിട്ടേഴ്സ് അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി മുഖ്യ സ്ഥാനാര്‍ഥികള്‍. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ....

Page 2 of 2 1 2