രാജ്യത്തിന് അഭിമാനമായി മന്‍പ്രീത് മോണിക്ക സിങ്. യുഎസില്‍ ജഡ്ജായായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയാണ് ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക....
us
എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെൽസ് ഫാർഗോ കമ്പനിയിൽ നിന്ന്....
അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക. ഹിമക്കെടുതികളില്‍ ഇതുവരെ 62 മരണം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം 28....
കൊടും ശൈത്യത്തിന്റെ പിടിയിലായ യുഎസ് തണുത്ത് വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ന്യൂയോര്‍ക്കില്‍....
യുഎസില്‍കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും. ഇതേ തുടര്‍ന്ന് ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 40 ഡ്രിഗ്രയില്‍ മഞ്ഞുവീണതിനെത്തുടര്‍ന്ന്....
ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ ശകാരിച്ച നടപടിയെ പ്രതിരോധിച്ച യു.എസിലെ(US) റസ്റ്ററന്റ് അസിസ്റ്റന്റ് മാനേജരുടെ കണ്ണ് അടിച്ചുപൊട്ടിച്ച് യുവാക്കള്‍. കാലിഫോര്‍ണിയയിലെ ആന്‍ഡിയോകിലുള്ള ദ....
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ മുൾമുനയിലാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ. പ്രവചിക്കപ്പെട്ട തരംഗം ഉണ്ടായില്ലെങ്കിലും ഇന്നലെ വൈകിട്ടോടെ പ്രതിനിധിസഭയിലെ 435ൽ....
(America)അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435....
അമേരിക്കന്‍ മലയാളീ സംഘടനയായ ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ ഡോക്ടര്‍ ബാബു സ്റ്റീഫന്റെ നേതൃത്തത്തില്‍ അധികാരകൈമാറ്റ ചടങ്ങു പ്രൗഢഗംഭീരമായി വാഷിങ്ങ്ടണ്‍ ഡിസി....
അറസ്റ്റ് ചെയ്ത് പ്രതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അര്‍കാന്‍സസിലെ ക്രോഫോര്‍ഡ് കൗണ്ടിയിലാണ് സംഭവം.....
അമേരിക്കയില്‍(America) തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ....
ചൈന(China) ഉയര്‍ത്തുന്ന കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി(Nancy Pelosi) തായ് വാനില്‍. തായ്വാന് ലോകത്തെ....
ഭീമ കൊറേഗാവ് കേസില്‍ കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍....
സ്വാതന്ത്ര്യദിന പരേഡിനിടെ ഷിക്കാഗോയിലെ(Chikago) പാര്‍ക്കില്‍ ജനങ്ങള്‍ക്കുനേരെ വെടിവച്ചയാള്‍ അറസ്റ്റില്‍. റോബര്‍ട്ട് ഇ ക്രിമോ മൂന്നാമനാ(22)ണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.....
യുഎസില്‍ (US) വനിതകള്‍ക്ക് ഗര്‍ഭഛിദ്ര(Abortion)ത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് സുപ്രീം കോടതി. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ് വി....
(U S)യുഎസില്‍ വനിതകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് സുപ്രീം കോടതി(Supreme Court). അമേരിക്കയില്‍(America) നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ്....
യു.എസ് സ്റ്റേറ്റ് വിസ്കോൻസിനിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ്....
തെക്കേ അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി (Monkeypox) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി....
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയായിരിക്കുന്നു.അതെ അവരാണ് കേതന്‍ജി ബ്രൗണ്‍ ജാക്‌സന്‍. അമേരിക്കയുടെ പരമോന്നത....
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള....
യുക്രൈന്- റഷ്യ യുദ്ധത്തില്‍ അമേരിക്ക യുക്രൈന്‍ ജനതയ്‌ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്‍. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും....
യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധത്തിനെതിരെ പലഭാഗങ്ങളിൽ നിന്നും പല തരത്തിൽ പ്രതിഷേധം ഉയരുകയാണ്. അത്തരത്തിൽ യുക്രൈന് പിന്തുണയുമായി യു.എസിലും....
യു എസിലെ ശൈത്യം കഠിനമേറിയതാണ്. ടെക്‌സസ് പോലെയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ മനുഷ്യര്‍ പെട്ടുപോയാല്‍ മരവിച്ചു മരിക്കാവുന്ന സ്ഥിതിയാണ്....
ഒമൈക്രോണ്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ യുഎസില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികളെയാണ് ആശുപത്രിയില്‍....