us

യുഎസ് ഒമൈക്രോൺ കേസുകൾ ജനുവരി അവസാനത്തോടെ ഉയർന്നേക്കാം:യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗസി 

യുഎസ് ഒമൈക്രോൺ കേസുകൾ ജനുവരി അവസാനത്തോടെ ഉയർന്നേക്കാം: ജനുവരി അവസാനത്തോടെ ഒമിക്‌റോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ....

മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം

ബ്രിട്ടന് പിറകേ മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം. ഗുരുതര അവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാവുന്ന മെർക്ക് കമ്പനിയുടെ ഗുളികയ്ക്കാണ്....

സാന്ത്വനഗീതമായ് സോലസ്, ഈണം പകര്‍ന്ന് ബോസ്റ്റണ്‍

സിന്ധു നായര്‍ കേരളത്തിലെ വിവിധ ജില്ലകളിലായ്, മാരകമായ രോഗങ്ങള്‍ക്കടിമപ്പെട്ട, ആയിരകണക്കിന് കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സോലസ് എന്ന ചാരിറ്റി....

ഒമൈക്രോണ്‍ ആശങ്കയില്‍ യു എസ്

യു.എസില്‍ കൂടുതല്‍ മേഖലകളില്‍ ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയത് രാജ്യത്ത് ആശങ്ക ഉയര്‍ത്തി. മസാചൂസറ്റ്‌സ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമൊടുവില്‍ ഒമൈക്രോണ്‍ വകഭേദം....

ഇനി നിയന്ത്രണങ്ങളില്ല; വാക്‌സിൻ എടുത്തവർക്ക് യുഎസിലേക്ക് പ്രവേശിക്കാം

വാക്സിനേഷൻ പൂർത്തിയാക്കിയ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 8 മുതൽ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ അമേരിക്ക തീരുമാനിച്ചു.....

കൗമാരക്കാരിയെ സെക്‌സ് റാക്കറ്റിന് വിറ്റ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

പ്രണയം നടിച്ച് തന്റെ മകളെ കൂട്ടിക്കൊണ്ടുപോയി സെക്‌സ് റാക്കറ്റിന് വിറ്റു പണം തട്ടി കടന്നു കളഞ്ഞ അവളുടെ കാമുകനായ പത്തൊന്‍പതുകാരനെ....

യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി  യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും..ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ....

‘വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക ഏറ്റെടുക്കൂ’; യു.എന്‍ പൊതുസഭാ പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തി ജോ ബൈഡന്‍

വിദേശത്തെ സൈനികനടപടികളില്‍ അമേരിക്കയുടെ പുതിയ നിലപാട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക....

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക

ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നവംബര്‍....

വാക്‌സിൻ സ്വീകരിക്കാത്തവർ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി

വാക്‌സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത....

ഐഡ ചുഴലിക്കാറ്റ് കര തൊട്ടു; അമേരിക്കയിലെ  ലൂസിയാനയില്‍ വ്യാപക നാശനഷ്ടം

ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്ടമാണ്....

കാബൂള്‍ വിമാനത്താവള ഇരട്ടസ്‌ഫോടനം; മരണം 110 ആയി; പകരം വീട്ടുമെന്ന് ജോ ബൈഡന്‍

കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28....

കാബൂൾ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ്

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും സ്ഫോടനത്തിന് പിന്നിൽ....

കാബൂൾ സ്ഫോടന പരമ്പര; അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ

കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ....

കാബൂൾ ഇരട്ട സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

കാബൂൾ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്ഫോടനം. സ്‌ഫോടനത്തിൽ കുട്ടികൾ ഉള്‍പ്പെടെ ചുരുങ്ങിയത് 60 പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാൻ അറിയിച്ചു.140 പേർക്ക്....

അഫ്ഗാൻ പൗരന്മാർ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ്

അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാന്‍ പൗരന്‍മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും താലിബാന്‍ അറിയിച്ചു. ഡോക്ടര്‍മാര്‍,....

യു എസിന് താലിബാന്റെ അന്ത്യശാസനം; ആഗസ്റ്റ് 31നകം അഫ്ഗാനിൽ നിന്ന് സേന പിന്മാറണം

അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു എസിന് താലിബാന്റെ അന്ത്യശാസനം. സേന പിന്മാറ്റം നടത്തിയില്ലെങ്കിൽ യു....

കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി

കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി.യുഎസ് പ്രസിഡൻറ് ജോ ബൈഡന്റേതാണ് പ്രസ്താവന. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമാണെന്നും ബൈഡൻ വ്യക്തമാക്കി....

ക്ലബ്ഹൗസ് എന്താണ് ? സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗായ ആപ്ലിക്കേഷന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം…

കഴിഞ്ഞ മൂന്ന് മാസമായി സോഷ്യല്‍ മീഡിയയിലെ ട്രെന്റിംഗായി പദമാണ് ക്ലബ്ഹൗസ്. എന്താണ് ക്ലബ്ഹൗസ്? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്, ഇത്ര ജനപ്രീതി....

ക്ലബ്ബ്ഹൗസില്‍ മലയാളികളുടെ തള്ളിക്കയറ്റം ; ആപ്പിലായി ആപ്പ്

മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ താരം ക്ലബ്ഹൗസ് ആണ്. ട്രെന്റിംഗ് ആയതോടെ ആപ്പ് ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച പൊടിപൊടിച്ചതോടെ....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്ക് ഏർപ്പെടുത്തി യു.എസ്​

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​. ഇന്ത്യയില്‍ കൊവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിലാണ്​ യു.എസ്​ നടപടി. വിലക്ക്​ മെയ്​ നാല്​....

വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി

വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. അമേരിക്കൻ ജനതയുടെ വാക്സിനേഷനാണ് മുൻഗണന എന്ന് യു....

ഓം​ഗ് സാ​ന്‍ സു​ചി​യെ വിട്ടയക്കണമെന്ന് യു​എ​സ്; ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി നേ​രിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

മ്യാ​ന്‍​മ​റി​ല്‍ അറസ്റ്റിലായ ഓം​ഗ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടി​നെ​യും ഉ​ട​ന്‍ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് യു​എ​സ്. വിട്ടയക്കാന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യം ക​ന​ത്ത....

Page 5 of 10 1 2 3 4 5 6 7 8 10