USA

കൊറോണ: അമേരിക്കയില്‍ മലയാളിയായ 21കാരന്‍ മരിച്ചു

കോഴിക്കോട്: കൊവിഡ്-19 രോഗബാധയ തുടര്‍ന്ന് അമേരിക്കയിലെ ടെക്‌സാസില്‍ കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശി മരിച്ചു. വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ്....

കൊറോണ ആശങ്കയില്‍ ലോകം; മരണസംഖ്യ 47,000 കടന്നു; 9 ലക്ഷം രോഗബാധിതര്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷമെന്ന് സമ്മതിച്ച് വീണ്ടും ട്രംപ്; ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1900 കടന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണസംഖ്യ 47,000 കടന്നു. അവസാന കണക്ക് പ്രകാരം 47,222 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.....

കൊറോണ: കേരളത്തിലടക്കം 10 ഹോട്ട്സ്പോട്ടുകള്‍: ഇവിടങ്ങളില്‍ വൈറസ് തീവ്രമാകാന്‍ സാധ്യത

തിരുവനന്തപുരം: കാസര്‍കോട്, പത്തനംതിട്ട ജില്ലകളടക്കം കോവിഡ് ബാധ തീവ്രമാകാനിടയുള്ള രാജ്യത്തെ 10 ‘ഹോട്ട്സ്പോട്ടു’കളില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം. കേരളത്തിലെ രണ്ട്....

കൊറോണ: കൂടുതല്‍ രോഗബാധ അമേരിക്കയില്‍; ഒറ്റ ദിവസം പതിനെട്ടായിരത്തില്‍പ്പരം രോഗബാധിതര്‍

വാഷിങ്‌ടൺ: അമേരിക്കയിൽ ഒറ്റദിവസം പതിനാറായിരത്തിൽപ്പരം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. ലോകത്താകെ....

തെറ്റിദ്ധാരണ പരത്തുന്നുവെന്ന് യുഎസ് ; ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍

അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം നീക്കാന്‍ അവിടത്തെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മധ്യപൗരസ്ത്യ ദേശത്ത് കോവിഡ്....

സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ട്രംപ്

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നെന്ന് യുഎസ്....

ഇന്ത്യയിലേക്ക് പോവുകയാണെന്ന് ട്രംപ്; അവിടെ നിന്നോ തിരിച്ചു വരേണ്ടെന്ന് അമേരിക്ക

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അമേരിക്കന്‍ പൗരന്‍മാരും. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍....

ഇതാണ് ആ ഇന്ത്യക്കാരി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കന്‍ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച ക്ഷമ സാവന്ത്

അമേരിക്കയില്‍ ഇന്ത്യയുടെ പ്രൗഢി ഉയര്‍ത്തിയിരിക്കുകയാണ് ഇന്ത്യക്കാരിയായ സോഷ്യലിസ്റ്റ് നേതാവ് ക്ഷമ സാവന്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലെ സീയാറ്റില്‍ കൗണ്‍സിലില്‍....

ഇറാന്റെ താക്കീത്: ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കും; ആശങ്ക

ടെഹ്റാന്‍: ഇനി അമേരിക്ക ആക്രമണം നടത്തിയാല്‍ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് മുന്നറിയിപ്പ്....

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍; യുദ്ധ മുന്നറിയിപ്പുമായി ഇറാനില്‍ ചുവപ്പ് പാതക ഉയര്‍ന്നു; ഇന്ത്യയിലെ യുഎസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി

ടെഹ്‌റന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍ സേനാത്തലവന്‍. അമേരിക്കയ്ക്ക് യുദ്ധത്തിന് ധൈര്യമില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇതിനിടെ....

യുദ്ധ മുന്നറിയിപ്പ്; ഇറാനില്‍ ചുവന്ന പാതക ഉയര്‍ന്നു; ഇറാന്റെ 52 സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ്; ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍

ടെഹ്‌റന്‍: യുദ്ധ മുന്നറിയിപ്പുമായി, ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍....

ഇറാന്റെ പ്രതികാരം ഇങ്ങനെയായിരിക്കും; അതിനുള്ള ശേഷി അവര്‍ക്കുണ്ട്; അമേരിക്ക ആശങ്കയില്‍

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ കനത്ത നഷ്ടമുണ്ടായ ഇറാന്‍ വന്‍ശക്തിയായ അമേരിക്കയോട് എങ്ങനെയാകും പ്രതികാരം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ലെങ്കിലും ശക്തമായ ഒരു....

”ട്രംപാണ് വധിക്കാന്‍ ഉത്തരവിട്ടതെങ്കില്‍ അതാണ് ഭീകരപ്രവര്‍ത്തനം; അത് മറയ്ക്കാനാണ് ശ്രമം; ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത സുഹൃത്ത്”

ദില്ലി: ഇറാന്‍- അമേരിക്ക വിഷയത്തില്‍ ഇന്ത്യയെ വലിച്ചിഴച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി.....

സൊലൈമാനിയെ തീര്‍ത്തുകളയാനുളള അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍…

കിഴക്കന്‍ ഇറാനിലെ പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഇറാന്റെ റെവലൂഷനറി ഗാര്‍ഡ് രഹസ്യവിഭാഗം മേധാവിയും രാജ്യത്തെ ശക്തരായ വ്യക്തികളിലൊരാളുമായ മാറിയ കാസെം സൊലൈമാനിയെയാണ്....

രണ്ടാം ഗള്‍ഫ് യുദ്ധത്തിന് സാധ്യത; ഭയത്തോടെ മലയാളികള്‍

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗണ്‍. ബാഗ്ദാദിലാണ് കാസെം....

അമേരിക്കയും പറയുന്നു: മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരം; ബാധിക്കുന്നത് 20 കോടിയോളം പേരെ

നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. അമേരിക്ക....

യുഎസിലെ വിദ്യാര്‍ത്ഥികളും പഠിക്കും, കേരള മോഡല്‍; സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കന്‍ പാഠപുസ്തകങ്ങളിലും

തിരുവനന്തപുരം: കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ പാഠപുസ്തകത്തില്‍ പഠനക്കുറിപ്പ്. ടെക്സാസിലെ ഹൈസ്‌ക്കൂള്‍ പാഠപുസ്തകമായ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഫോര്‍....

ഹൗഡി മോദി: പ്രശംസിച്ചും വിമര്‍ശിച്ചും വിദേശ മാധ്യമങ്ങള്‍

‘ഹൗഡി മോദി’ സമ്മേളനത്തെപ്പറ്റി വിദേശ മാധ്യമങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണം. യുഎസ് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്നണിക്കാരനായി മാറിയെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’.....

485 കോടിയുടെ ബിറ്റ്‌കോയിന്‍: മലയാളി യുവാവിനെ കൊലപ്പെടുത്തി കൂട്ടുകാര്‍

485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാട്്.് മലയാളിയായ യുവാവിനെ ഡെറാഡൂണില്‍ കൊലപ്പെടുത്തി. മലപ്പുറം വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂറാണ്....

Page 6 of 10 1 3 4 5 6 7 8 9 10