USA

‘എന്‍റെത് ഇസ്ലാം പേരാണ് ദയവായി തീവ്രവാദിയായി മുദ്രകുത്തരുത്’; ഇസ്ലാമോ ഫോബിയയുടെ തീവ്രത വ്യക്തമാക്കുന്ന കുറിപ്പ് വെെറല്‍

ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമെല്ലാം തീവ്രവാദികളല്ല....

ഇനി ആണവപരീക്ഷണങ്ങള്‍ നടത്തില്ലെന്ന് ഉത്തരകൊറിയ; മിസൈല്‍-ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു

ഏപ്രില്‍ 21 മുതല്‍ ആണവപരീക്ഷണവും മിസൈല്‍ പരീക്ഷണവും നടത്തില്ലെന്നും​ കൊറിയന്‍ വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു....

റഷ്യയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം; ചൈന ഒപ്പം നിന്നിട്ടും യുഎന്നില്‍ റഷ്യന്‍ പ്രമേയം നിഷ്കരുണം തള്ളപ്പെട്ടു

എട്ടു രാജ്യങ്ങള്‍ യു എസ് നിലപാടിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാല് രാജ്യങ്ങള്‍ വിട്ടുനിന്നു....

യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; അക്രമം നടത്തിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട നിലയില്‍; ദൃശ്യങ്ങള്‍ പുറത്ത്

പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു....

ട്രംപിന്റെ പണപ്പെട്ടി പൂട്ടി; പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടം; സാമ്പത്തിക പ്രതിസന്ധിയില്‍ അമേരിക്ക

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെനറ്റില്‍ ബില്‍ പസാകാതിരുന്നത് ....

കായിക മേഖലയിലെ ലൈംഗീക പീഡനം പുറത്ത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വനിത കായിക താരം

ലാറി നാസറെന്ന ഡോക്ടറുടെ ലൈംഗിക പീഡനത്തെ അതിജീവിച്ച നിരവിധി പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍....

മുട്ടുമടക്കി പാക്കിസ്താന്‍; ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയെയും ഭീകരസംഘട കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയെയും (ജെയുഡി)ഉല്‍പ്പെടുത്തിയിട്ടുണ്ട്....

പാകിസ്ഥാന് കനത്തതിരിച്ചടി നല്‍കി അമേരിക്ക;നല്‍കിവന്ന 33 ബില്യന്‍ ഡോളറിന്റെ സഹായം ട്രംപ് നിര്‍ത്തലാക്കി

പാകിസ്ഥാന് കനത്തതിരിച്ചടി നല്‍കി അമേരിക്ക . പാക്കിസ്ഥാന് നല്‍കിവന്ന 33 ബില്യന്‍ ഡോളറിന്റെ സഹായം ട്രംപ് നിര്‍ത്തലാക്കി. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക....

പ്രാര്‍ഥനകള്‍ വിഫലമാകുന്നു; അമേരിക്കയില്‍ മലയാളി പിതാവ് പുറത്തിറക്കിവിട്ട മൂന്നുവയസ്സുകാരിയെ കണ്ടെത്താനായില്ല

അമേരിക്കയില്‍ മലയാളി പിതാവ് പുറത്തിറക്കിവിട്ട മൂന്നുവയസ്സുകാരിയെ കണ്ടെത്താനായില്ല....

കേരളത്തിലെ അനാഥാലയത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ അമേരിക്കയില്‍ കാണാതായി; പിതാവ് അറസ്റ്റില്‍

പാല്‍ കുടിക്കാത്തതിനാല്‍ ശിക്ഷയായി കുട്ടിയെ പുറത്തുനിര്‍ത്തിയിരുന്നു....

കൈരളി ടിവി യൂ എസ് എ പ്രഥമ കവിത പുരസ്‌കാരം ഗീത രാജന്

ന്യൂയോര്‍ക് :ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തന മികവുള്ള അമേരിക്കയിലെ സാഹിത്യ സംഘടനകളുടെ സംഘടന ആയ ലാന യുടെ(ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത്....

Page 8 of 10 1 5 6 7 8 9 10