use

യുവ സമൂഹത്തിനിടയില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക; ദുബായിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേത്രപരിശോധന ആരംഭിച്ചു

ദുബായിലെ 218 സ്‌കൂളുകളിലെ 1,32,000 വിദ്യാര്‍ത്ഥികള്‍ക്ക് നേത്രപരിശോധ ആരംഭിച്ചു. ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ ക്യാംപയിന്റെ ഭാഗമായാണിത്. യുവ സമൂഹത്തിനിടയില്‍ പൊതുജനാരോഗ്യം....