uttar pradesh bhagpat

ഒരേ പയ്യനെ ഇഷ്ടം; നടുറോഡില്‍ പെണ്‍കുട്ടികളുടെ തല്ലുമാല, സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബാഗ്പത്തിൽ തിരക്കേറിയ റോഡില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ ഇടി. ഇരുവരും ഇഷ്ടപ്പെടുന്ന ആണ്‍കുട്ടി ഒന്നാണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഇവർ....