Uttar Pradesh

മഹാകുംഭമേളക്കിടെ വൻ തീപിടിത്തം, ടെന്റുകള്‍ കത്തിനശിച്ചു; ആളപായമില്ല

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം. ടെന്റുകള്‍ കത്തിനശിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സെക്ടർ 19ൽ ശാസ്ത്രി....

നീ എനിക്ക് പെട്രോൾ തരത്തില്ലല്ലേ…എങ്കിൽ കാണിച്ചു തരാമെടാ! ഹെൽമറ്റ് ധരിക്കാതെ എത്തിയതിനാൽ പെട്രോൾ നൽകിയില്ല, പമ്പിലെ കറന്റ് കട്ടാക്കി യുവാവ്

ഹെൽമറ്റ് ധരിക്കാതെ എത്തിയതിനാൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞതോടെ പെട്രോൾ പമ്പിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂരിലാണ്....

‘ഞങ്ങളുടെ കയ്യിൽ നയാപൈസയില്ല, അവർ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്’; യുപിയിൽ ദമ്പതികളും മൂന്ന് കുട്ടികളും വിഷം കഴിച്ചു, രണ്ട് മരണം

ഉത്തർപ്രദേശിൽ സാമ്പത്തിക പ്രശ്‍നങ്ങളെ തുടർന്ന് ദമ്പതികളും മൂന്ന് കുട്ടികളും വിഷം കഴിച്ചു. യുപിയിലെ സഹാറൻപൂരിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ....

കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ; യുപിയിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഉത്തർ പ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മീററ്റിലെ ലിസാരി ഗേറ്റ് ഏരിയയിലാണ് സംഭവം.....

യുപിയിൽ മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ബിജെപി പ്രവർത്തകരുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ

ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. 24 കാരനായ ശുഭം ശുക്ലയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഉന്നാവോ....

ചേട്ടാ ഞാൻ ഇപ്പോ വരാമേ! ശുചിമുറിയിലേക്കെന്ന് പറഞ്ഞ് വധു വിവാഹവേദിയിൽ നിന്നിറങ്ങി, പിന്നാലെ സ്വർണവും പണവുമായി മുങ്ങി

വിവാഹ വേദിയിൽ നിന്നും ശുചിമുറിയിലേക്കെന്ന് പറഞ്ഞിറങ്ങിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർ പ്രദേശിലെ ഖോരക്പൂരിലാണ് സംഭവം. ഭാരോഹിയ സ്വദേശിയായ....

‘സിഐഎ ഇൻ റിയൽ ലൈഫ്’; അതിർത്തി കടന്ന് പാകിസ്ഥാനിലെത്തി വിവാഹാഭ്യർത്ഥന നടത്തി, യുവതി ‘നോ’ പറഞ്ഞു

‘സിഐഎ’ സിനിമയിൽ തന്‍റെ കാമുകിയെ കാണായി മെക്സിക്കൻ അതിർത്തി നിയമ വിരുദ്ധമായി ചാടി കടക്കുന്ന അജിപ്പാന്‍റെ സാഹസിക കഥ നമുക്ക്....

അയല്‍വാസികളും ഭൂമാഫിയയും വീട് പിടിച്ചെടുത്തു; ‘മാനം രക്ഷിക്കാന്‍’ അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് യുവാവ്

ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഹോട്ടലില്‍ വെച്ച് അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് 24കാരനായ യുവാവ്. തന്റെ സഹോദരിമാരെ വില്‍ക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊലപാതകം....

യുപിയിൽ പുതുവർഷ ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും യുവാവ് ഹോട്ടൽ മുറിയിൽ വച്ച് കൊലപ്പെടുത്തി

പുതുവർഷ ദിനത്തിൽ അമ്മയേയും നാലു സഹോദരിമാരെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലാണ്....

യുപിയിൽ 14 കാരിയെ അച്ഛനും അമ്മാവനും മുത്തച്ഛനും പീഡിപ്പിച്ച് ഗർഭിണിയാക്കി

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഔറയ്യയിലാണ് നാടിനെ നടുക്കിയ ഈ സംഭവം. പതിനാല്....

മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയില്‍ സുപ്രീംകോടതി അനുവദിച്ച സ്ഥലം തിരിച്ചെടുക്കണം, യോഗി ആദിത്യനാഥിന് കത്തു നല്‍കി ബിജെപി നേതാവ്

അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് മസ്ജിദ് നിര്‍മിക്കുന്നതിനായി സുപ്രീംകോടതി സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച സ്ഥലം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് യുപി....

യുപിയിൽ ദളിത് വരനെ കുതിരപ്പുറത്തുനിന്നിറക്കി കല്ലെറിഞ്ഞു, അഞ്ച് പേർ അറസ്റ്റിൽ

ഉത്തർ പ്രദേശിൽ ദളിത് യുവാവിന് നേരെ ആക്രമണം. വിവാഹവേദിയിലേക്ക് പോകുകയായിരുന്ന യുവാവിനെ കുതിരപ്പുറത്ത് നിന്നുമിറക്കി ചിലർ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചെന്നാണ് പരാതി.....

ഡേയ്…ഞാൻ പോകുന്നു, പറ്റുമെങ്കിൽ കണ്ടുപിടിക്ക്! വാരാണസിയിൽ രണ്ട് ലക്ഷം രൂപ ബില്ലടക്കാതെ യുവാവ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി

ഒഡിഷ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വരുന്ന ബില്ല് അടയ്ക്കാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി. ഉത്തർപ്രദേശിലെ....

ടീച്ചര്‍മാരുടെ വാഷ്‌റൂമില്‍ ക്യാമറ വെച്ച് ലൈവ് സ്ട്രീം ചെയ്തു; ഉത്തര്‍ പ്രദേശില്‍ സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍

സ്‌കൂളിൽ ടീച്ചർമാരുടെ ശുചിമുറിയിൽ സ്പൈ കാമറ സ്ഥാപിച്ച് ലൈവ് സ്ട്രീം ചെയ്ത ഡയറക്ടർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ബള്‍ബ്....

ഉത്തർപ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് 2 കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കേവൽ ഗ്രാമത്തിൽ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ്....

സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് യുപി പൊലീസ്

സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കണ്ടെത്തിയ ക്ഷേത്രത്തിൽ പൂജകളും ആരംഭിച്ചു.....

ഉത്തർ പ്രദേശിലെ കര്‍ഷക സമരം; സംയുക്ത മാര്‍ച്ച് വ്യാഴാഴ്ച

യു പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമരം തുടരുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത മാര്‍ച്ച് വ്യാഴാഴ്ച നടക്കും. ഗൗതംബുദ്ധ....

ഓൺലൈനായി വരുത്തിയ പ്രോട്ടീനടിച്ച് കരൾ പോയി; പരാതി അന്വേഷിച്ചു പോയ പൊലീസ് കണ്ടെത്തിയത് വ്യാജ പ്രോട്ടീൻ പൗഡർ ഫാക്ടറി

മസിൽ കയറാൻ ഓർഡർ ചെയ്ത പ്രോട്ടീൻ പൗഡർ യുപികാരനായ യുവാവിന് നൽകിയത് എട്ടിന്റെ പണി. നോയിഡ നിവാസിയായ ആതിം സിംഗ്....

ഇതൊരു ലിറ്റർ മതി കാര്യം നടക്കാൻ; യുപിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജ പാൽ നിർമ്മിച്ച വ്യവസായി പിടിയിൽ

യുപിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജ പാൽ നിർമിച്ച് വിൽപന നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് 20 വർഷത്തോളമായി....

‘വയനാട് ഉരുൾപൊട്ടലിനേക്കാൾ കേന്ദ്രത്തിന് വലുത് കുംഭമേള തന്നെ’; ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രം

ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി.....

ട്രെയിന്‍ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു, സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. എഞ്ചിന് മുകളിലുള്ള ലൈവ് കേബിളില്‍....

യുപിയില്‍ പ്രസവശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

പ്രസവ ശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ആശുപത്രിയിലാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ലോഹിയ നഗറിലുള്ള....

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെതാണ് നടപടി.....

ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം; യുപിയില്‍ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം

ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുപിയില്‍ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്സ്പ്രസിലാണ്....

Page 1 of 151 2 3 4 15