Uttar Pradesh

സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി. എഫ്‌ഐആര്‍....

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 20നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 403....

യോഗിയെ തള്ളി കേരളത്തിലെ അതിഥി തൊഴിലാളികള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ കേരള വിരുദ്ധ പ്രസ്താവനയെ എതിര്‍ത്ത് കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തിയ ഉത്തര്‍പ്രദേശ് സ്വദേശികള്‍. കേരളം ഇന്ത്യയിലെ....

യുപി ജനതയ്ക്ക് ആ ‘ശ്രദ്ധക്കുറവു’ണ്ടാകട്ടെ… യോഗിക്ക് കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയ....

ഒമൈക്രോണ്‍ ആശങ്കയിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയേക്കില്ല

ഒമൈക്രോണ്‍ ആശങ്കയിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയേക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്....

വികസന പ്രവർത്തനങ്ങളിലും വ്യാജന്‍; ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗിയുടെ വികസനമെന്ന് ബിജെപി

ആന്ധ്രാപ്രദേശിലെ അണക്കെട്ടിൻറെ ചിത്രം കാണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ....

കേരളം നമ്പര്‍ വണ്‍; ഇടതുപക്ഷ സര്‍ക്കാരിനൊപ്പം നിന്ന കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്: മുഖ്യമന്ത്രി

പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച....

കല്യാൺ സിങ്ങിന്റെ സംസ്‍കാരം; ദേശീയപതാകയ്ക്ക് മുകളില്‍ പാർട്ടി 
കൊടി വിരിച്ച് ബി ജെ പി

അന്തരിച്ച മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കല്യാൺസിങ്ങിന്റെ ‌സംസ്കാരച്ചടങ്ങിനിടെ ദേശീയപതാകയെ അപമാനിച്ച് പാർട്ടി കൊടി....

യോഗി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

യോഗി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്.യുപിയില്‍ ഭരണ തകര്‍ച്ചയെന്നും ഇപ്പോഴുള്ളത് ഭരണഘടനക്കും ജനാധിപത്യത്തിനും....

യുപിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലി കൊന്നു

യുപിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലി കൊന്നു. ക്ഷേത്ര പരിസരത്ത് മാംസം കഴിച്ചെന്ന് ആരോപിച്ചാണ് 3 പേരുടെ സംഘം....

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതുകൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നത്; വിവാദ പരാമര്‍ശവുമായി യുപി വനിതാ കമ്മീഷന്‍ അംഗം

പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാകുമാരി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്നാണ്....

ഭക്ഷണത്തിന് സാലഡ് വിളമ്പിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രിഭക്ഷണത്തിന് സാലഡ് വിളമ്പിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. ഉത്തര്‍പ്രദേശിലെ ജലാല്‍പൂരില്‍ തിങ്കളാഴ്ച....

ഉത്തർപ്രദേശിൽ വ്യാജ മദ്യ ദുരന്തം: 15 പേർ മരിച്ചു

ഉത്തർപ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു.16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പെടെ നാല്....

രോഗികള്‍ക്ക് കിടക്കകള്‍ പോലുമില്ല; കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശില്‍ സ്ഥിതി അതിസങ്കീര്‍ണം

ഉത്തര്‍ പ്രദേശില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സ്ഥിതി ഏറെ മോശമാവുകയാണ്. കൊവിഡ് ബാധിച്ച രോഗികള്‍ക്ക് ആസുപത്രിയില്‍ കിടക്കാന്‍ കിടക്കകള്‍ പോലുമില്ല.....

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചന: അദ്വാനിയെ വെറുതെവിട്ട ജഡ്‌ജിയെ ഉപലോകായുക്തയാക്കി

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ കുറ്റവിമുക്തനാക്കിയ ജഡ്‌ജിയെ ഉത്തർപ്രദേശ്‌ ഉപലോകായുക്തയായി നിയമിച്ചു. ആറ്‌മാസം മുമ്പാണ്‌‌....

പറഞ്ഞത് കേട്ടില്ല; സ്വന്തം വീട്ടില്‍ പോയ ഭാര്യയുടെ മുഖം കത്തികൊണ്ടു കുത്തിക്കീറി ഭര്‍ത്താവ്

സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. യുപിയിലെ....

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കിയില്ല; തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് വയോധികനായ തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.....

ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ ഉത്തര്‍പ്രദേശില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ ഉത്തര്‍പ്രദേശിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019- 20 കാലയളവില്‍ യു പി....

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍....

കൊവിഡിലും മതംനോക്കി ഉത്തർപ്രദേശ്; ഫലം നെഗറ്റീവായാല്‍ മാത്രം മുസ്ലീം രോഗികൾക്ക് ചികിത്സ

കൊവിഡ് ഫലം നെഗറ്റിവ് ആയാൽ മാത്രം ഉത്തർപ്രദേശിലെ മുസ്ളീം രോഗികൾക്ക് ചികിത്സ. മീററ്റിലെ വലന്റിസ് ക്യാൻസർ ആശുപത്രിയുടേതാണ് തീരുമാനം. മറ്റ്....

യുപിയില്‍ വീണ്ടും ക്രൂരത; ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം. മുസാഫര്‍നാഗറിലെ ഷാഹ്പൂറിലാണ് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ്....

”ഉന്നാവ് യുവതിയെ കൊന്നത് യുപി സര്‍ക്കാര്‍; സംരക്ഷിക്കാന്‍ സര്‍ക്കാരിനായില്ല; പ്രതികള്‍ പുറത്തെത്തിയത് സര്‍ക്കാരിന്റെ ഒത്താശയോടെ”; പ്രതിഷേധം ശക്തം, തൂക്കിലേറ്റണമെന്ന് യുവതിയുടെ കുടുംബം; 11 മാസത്തിനുള്ളില്‍ യുപിയില്‍ 86 ബലാത്സംഗ കേസുകള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന്....

Page 10 of 15 1 7 8 9 10 11 12 13 15