Uttar Pradesh

കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ച കര്‍ഷകനെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു; പ്രതികളെ അറസ്റ്റ് ചെയ്യാതെ യോഗി പൊലീസ്

ദില്ലി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കര്‍ഷകനെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. വ്യത്യസ്തമതങ്ങളില്‍പ്പെട്ട കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപിച്ചാണ് അമ്പത്തൊമ്പതുകാരനായ ഗുലാം....

പാളത്തിലൂടെ വരുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ എന്തുചെയ്യും; അലിഗഡില്‍ യുവാവ് ചെയ്തത്…

അലിഗഡ് : പാളത്തിലൂടെ വരുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ എന്തുചെയ്യും. യുവാക്കളായാല്‍ എന്തും ചെയ്യും. അതിനായി ചുവന്ന തുണഇ കാട്ടി....

യോഗി ആദിത്യനാഥിന്റെ ഹെയർ സ്‌റ്റൈൽ അനുകരിക്കാത്തവരെ സ്‌കൂളിൽ കയറ്റില്ല; വിചിത്ര ഉത്തരവുമായി യുപി സ്‌കൂൾ; മാംസാഹാരത്തിനും സ്‌കൂളിൽ വിലക്ക്

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർ സ്റ്റൈൽ അനുകരിക്കാത്ത ആൺകുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കുമെന്ന വിചിത്ര ഉത്തരവുമായി ഉത്തർപ്രദേശിലെ സ്‌കൂൾ.....

നിക്കാഹിനു ഭാര്യ വീട്ടുകാർ ബീഫ് ബിരിയാണി വിളമ്പിയില്ല; രണ്ടാംദിവസം യുവാവ് ഭാര്യയെ മൊഴി ചൊല്ലി

ലഖ്‌നൗ: നിക്കാഹിനു ബീഫ് ബിരിയാണി വിളമ്പാത്തതിനെ തുടർന്ന് നവവധുവിനെ വരൻ മുത്തലാഖ് ചൊല്ലി. വിവാഹം കഴിഞ്ഞ് രണ്ടാംദിവസം തന്നെ യുവാവ്....

ടോള്‍ ചോദിച്ചപ്പോള്‍ ബിജെപി എംഎല്‍എയുടെ ഗുണ്ടായിസം; ജീവനക്കാരന് ക്രൂരമര്‍ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍. തന്റെ കൂടെയുളളവരുടെ വാഹനങ്ങളില്‍ നിന്ന്....

തനിനിറം കാട്ടി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി; മുസ്ലിങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്ന് ഭീഷണി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി തനിനിറം കാണിച്ചുതുടങ്ങി. മുസ്ലീങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്നാണ്....

ഉത്തർപ്രദേശിൽ നിന്നു ഒരു പെൺ മൗഗ്ലി; കുരങ്ങു വളർത്തിയ പെൺ മൗഗ്ലി നടക്കുന്നതു നാലു കാലിൽ; മനുഷ്യരുമായി ഒരു സാമ്യവുമില്ല

ഉത്തർപ്രദേശിൽ നിന്നു ഇതാ ഒരു പെൺ മൗഗ്ലി. പക്ഷേ, ജംഗിൾബുക്കിലെ കഥയിലെ മൗഗ്ലിയെ പോലെ ചെന്നായ വളർത്തിയ കുട്ടിയല്ല ഇത്.....

ആന്റി റോമിയോ സ്‌ക്വാഡ് വേണ്ടെന്നു സ്ത്രീകളും; സ്‌ക്വാഡ് പിരിച്ചുവിടണമെന്നു സ്ത്രീപക്ഷ സംഘടനകൾ; പ്രതിഷേധം കടുക്കുന്നു

ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനത്തെ....

യുപിയിൽ ട്രെയിൻ പാളംതെറ്റി 18 പേർക്കു പരുക്കേറ്റു; പാളംതെറ്റിയത് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു കോച്ചുകൾ

ലഖ്‌നൗ: യുപിയിൽ യാത്രാതീവണ്ടി പാളംതെറ്റി മറിഞ്ഞ് 18 പേർക്കു പരുക്കേറ്റു. ലഖ്‌നൗവിൽ വച്ച് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു ബോഗികളാണ് പാളംതെറ്റിയത്.....

യുപിയിലെ മൃഗശാലയിലെ മൃഗങ്ങള്‍ ഇനി വെജിറ്റേറിയനാകേണ്ടിവരും; അറവുശാലകള്‍ പൂട്ടിയതോടെ മാംസവിതരണം നിലച്ചു; മൃഗങ്ങള്‍ പട്ടിണിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി നിരോധനം മൂലം മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയില്‍. ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ചുവന്ന....

അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ല; വേണ്ടത് വൈകാരിക ചര്‍ച്ചയല്ല, നിയമപരിഹാരമെന്നും ബാബറി മസ്ജിദ് കമ്മിറ്റി; ക്ഷേത്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ദവുമായി വിഎച്പി

ദില്ലി : അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയക്ക് ഇല്ലെന്ന് ബാബറി മസ്ജിദ് കമ്മിറ്റി. വൈകാരിക ചര്‍ച്ചയല്ല നിയമപരിഹാരമാണ് വേണ്ടതെന്നും ബാബറി....

യുപിയിലെ മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന് ബിജെപി; അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി; അധികാരത്തിലേറിയ ബിജെപി തനിനിറം കാണിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ മുസ്ലീങ്ങള്‍ നാടുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയുടെ പേരില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍....

Page 12 of 14 1 9 10 11 12 13 14