Uttar Pradesh

യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മുൻമന്ത്രി അറസ്റ്റിൽ; സമാജ്‌വാദി മുൻ മന്ത്രി ഗായത്രി പ്രജാപതിയെ പിടികൂടിയത് ലഖ്‌നൗവിൽ നിന്ന്

ലഖ്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മുൻമന്ത്രി ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അറസ്റ്റ് വാറണ്ട്....

നാലിടത്തു ബിജെപി ഭരിക്കുമെന്നു അമിത് ഷാ; ഗോവയും മണിപ്പൂരും കൂടി ബിജെപി ഭരിക്കുമെന്നും അമിത് ഷാ; യുപിയിലേതും ഉത്തരാഖണ്ഡിലേതും മികച്ച വിജയമെന്നും ഷാ

ദില്ലി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തു ബിജെപി ഭരിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. യുപിയും ഉത്തരാഖണ്ഡും....

ബിജെപി ഉത്തരപ്രദേശം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം; സീറ്റുകളുടെ എണ്ണത്തിലെ വർധന ആറിരട്ടിയോളം; എസ്പിയിലെ ഭിന്നതയും ജാതി രാഷ്ട്രീയവും വിനയായി

ദില്ലി: ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം ആദ്യമായി. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ....

തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ല; പ്രതിഫലിച്ചത് സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞുവീശുമെന്നും നോട്ട് അസാധുവാക്കൽ ഗുണകരമായെന്നു ജനങ്ങൾ വിധിയെഴുതുമെന്നുമുള്ള ബിജെപി പ്രചാരണം....

യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; നടപടി ഗായത്രി പ്രജാപതി രാജ്യം വിടാൻ ശ്രമിക്കുന്നെന്ന സൂചനയെ തുടർന്ന്

ലഖ്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.....

നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ജീവനോടെ ദഹിപ്പിച്ചു; മരിച്ചെന്നു കരുതി ദഹിപ്പിച്ചത് ജീവനോടെയാണെന്നു തെളിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ

അലിഗഢ്: ഉത്തർപ്രദേശിൽ നവവധുവിനെ ജീവനോടെ ദഹിപ്പിച്ചതായി റിപ്പോർട്ട്. മരിച്ചെന്നു കരുതി ഭർത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ സഹോദരൻ പരാതി നൽകിയിരിക്കുന്നത്.....

അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു ബിജെപി പ്രകടന പത്രിക; കശാപ്പുശാലകൾ അടച്ചുപൂട്ടും; ലാപ്‌ടോപ്പും സൗജന്യ ഇന്റർനെറ്റും

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു പ്രഖ്യാപിച്ച് ബിജെപി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകടന....

ബിജെപിയിലുള്ളത് ഇത്ര ആഭാസൻമാരോ? പ്രിയങ്ക ഗാന്ധിയേക്കാൾ സുന്ദരിയായ പെണ്ണുങ്ങൾ ബിജെപിയിലുണ്ടെന്നു ബിജെപി എംപി; വ്യക്തമായത് ബിജെപിയുടെ മനോനിലയെന്നു പ്രിയങ്ക

ദില്ലി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംപി വിനയ് കട്യാർ. പ്രിയങ്ക ഗാന്ധിയേക്കാൾ സുന്ദരിയായ പെണ്ണുങ്ങൾ....

ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് വിശാലസഖ്യം; ഒന്നിച്ചു മത്സരിക്കുമെന്നു ഗുലാം നബി ആസാദ്; ഷീല ദിക്ഷിത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ല

ലഖ്‌നൗ/ദില്ലി: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ വിശാലസഖ്യം രൂപീകരിച്ചു. ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ നടന്ന....

Page 13 of 14 1 10 11 12 13 14