ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ. മൂന്ന് മണിക്കൂര്‍ പിന്തുടര്‍ന്നാണ് കാളയെ പിടിച്ചുകെട്ടാനായത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന....
Uttar Pradesh
‘സംഭല്‍’ ഒരു സൂചനയാണെന്നും ആ സൂചനയിലെ അപകടം തിരിച്ചറിഞ്ഞ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു....
വരന്റെ വരുമാനം പോരെന്നുകാട്ടി യുവതി അവസാന നിമിഷം പിന്മാറിയതിനെ തുടർന്ന് വിവാഹം മുടങ്ങി. ഉത്തർ പ്രദേശിലെ ഫറൂഖാബാഥിലാണ് സംഭവം. വരന്....
ഉത്തർപ്രദേശിലെ മീററ്റിൽ വിവാഹ ഘോഷയാത്രയ്ക്കിടെ തന്‍റെ കഴുത്തിൽ കിടന്ന നോട്ടുമാല അടിച്ചു മാറ്റി രക്ഷപ്പെട്ട കള്ളനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന്....
യുപിയിലെ സംഭാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ പൊലീസുകാരും പ്രാദേശികരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന്....
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവെ, യുപിയിലെ ബറെയ്‍ലിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണ കാറിലെ യാത്രികരായ മൂന്ന്....
ഉത്തർപ്രദേശിലെ പിലിഭിത്തിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി. എന്നാൽ....
ഉത്തർ പ്രദേശിലെ ഝാൻസി മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന....
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് ഷാഹി മസ്ജിദിലേക്ക് സര്‍വേ സംഘത്തെ അയച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.....
ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേർക്ക്....
ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണം 15....
കഴിഞ്ഞദിവസം ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ കയറ്റിയത് 14 യാത്രക്കാരെയാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 15 പേരായിരുന്നു ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.....
പുരാണത്തെ ശാസ്ത്രവുമായി ചേര്‍ത്ത് വിവാദ പരാമര്‍ശം നടത്തി ഉത്തര്‍പ്രദേശ് ഗവര്‍ണറും ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെന്‍ പട്ടേല്‍. രാവണന്റെ സഹോദരനായ....
ഹത്രാസിൽ വിവാഹദിനത്തിൽ വരന് ദാരുണാന്ത്യം. വിവാഹത്തിന്റെ ഭാട്ട് ചടങ്ങിനിടെ കുഴഞ്ഞുവീണാണ് വരൻ മരിച്ചത്. ഉത്തർ പ്രാദേശിലാണ് സംഭവമുണ്ടായത്. ശിവം എന്നയാളാണ്....
ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പൊലീസ് പിടിയിൽ. ഏറെ നാളുകളായി ഗൊരഖ്പൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച്....
ഉത്തർപ്രദേശ് ഝാൻസിയിലെ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി കൂടി മരിച്ചു.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശുവാണ് മരിച്ചത്.ഇതോടെ മരിച്ച....
ഉത്തർപ്രദേശിൽ നിയമസഭയിലെയും ലെജിസ്ലേറ്റീവ് കൗൺസിലിലെയും വിവിധ ഭരണനിർവഹണ തസ്‌തികകളിലേക്ക് നടന്ന റിക്രൂട്ട്‌മെന്റിൽ വൻ നിയമന തട്ടിപ്പ്. 47,600 – 1,51,100....
ഉത്തർ പ്രദേശിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കൽ....
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി....
യുപിയിൽ ഗ്രേറ്റർ നോയ്ഡിലെ ആശുപത്രിയിൽ ഇടതുകണ്ണിന് ശസ്‌ത്രക്രിയയ്‌ക്കായി പോയ ഏഴുവയസ്സുകാരൻ്റെ വലതുകണ്ണിന് ശസ്ത്രക്രിയ നടത്തി. നവംബർ 12 ന് സെക്ടർ....
ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി. രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തി. ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്....
ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുന്നതിനും കെട്ടിടങ്ങള്‍....
ഉത്തർ പ്രദേശിനെ നടുക്കി വീണ്ടും ക്രൂര കൊലപാതകം.ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹങ്ങളുടെ ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ്....
ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ 13കാരിയുടെ മുടി കുരുങ്ങി അപകടം. ത്തര്‍പ്രദേശിലെ കനൗജില്‍ ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.....