Uttar Pradesh

രാത്രിയിൽ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് മോഷണം; പ്രതി പൊലീസ് പിടിയിൽ; സംഭവം ഉത്തർ പ്രദേശിൽ

ഉത്തർ പ്രദേശിലെ ​ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പൊലീസ് പിടിയിൽ. ഏറെ നാളുകളായി ഗൊരഖ്പൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച്....

യുപിയിലെ മെഡിക്കൽ കോളേജ് തീപിടിത്തം: ഒരു കുട്ടി കൂടി മരിച്ചു

ഉത്തർപ്രദേശ് ഝാൻസിയിലെ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി കൂടി മരിച്ചു.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശുവാണ് മരിച്ചത്.ഇതോടെ മരിച്ച....

ഉത്തർപ്രദേശിൽ വൻ നിയമന തട്ടിപ്പ്; ജോലി ലഭിച്ചതിലേറെയും ബിജെപി നേതാക്കളുടെ ബന്ധുക്കൾ

ഉത്തർപ്രദേശിൽ നിയമസഭയിലെയും ലെജിസ്ലേറ്റീവ്‌ കൗൺസിലിലെയും വിവിധ ഭരണനിർവഹണ തസ്‌തികകളിലേക്ക്‌ നടന്ന റിക്രൂട്ട്‌മെന്റിൽ വൻ നിയമന തട്ടിപ്പ്. 47,600 – 1,51,100....

അതിദാരുണം! യുപിയിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഉത്തർ പ്രദേശിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കൽ....

ഉത്തർപ്രദേശിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി

ഉത്തർപ്രദേശിലെ ​ ഗ്രേറ്റർ നോയിഡയിലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി....

യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 7 വയസുകാരന്റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു

യുപിയിൽ ഗ്രേറ്റർ നോയ്ഡിലെ  ആശുപത്രിയിൽ ഇടതുകണ്ണിന് ശസ്‌ത്രക്രിയയ്‌ക്കായി പോയ ഏഴുവയസ്സുകാരൻ്റെ വലതുകണ്ണിന് ശസ്ത്രക്രിയ നടത്തി. നവംബർ 12 ന് സെക്ടർ....

ബുള്‍ഡോസര്‍ രാജ്: ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി. രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തി. ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്....

ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുന്നതിനും കെട്ടിടങ്ങള്‍....

യുപിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസാക്കി യുവാവ്, പിന്നാലെ ആത്മഹത്യ ശ്രമം

ഉത്തർ പ്രദേശിനെ നടുക്കി വീണ്ടും ക്രൂര കൊലപാതകം.ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹങ്ങളുടെ ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ്....

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ കുരുങ്ങി; 13കാരിയുടെ മുടി മുഴുവന്‍ തലയോട്ടിയില്‍ നിന്ന് വേര്‍പെട്ടു,വീഡിയോ

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ 13കാരിയുടെ മുടി കുരുങ്ങി അപകടം. ത്തര്‍പ്രദേശിലെ കനൗജില്‍ ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.....

മദ്യപിച്ച് ലക്കുകെട്ട പിതാവ് 20കാരനെ കുത്തിക്കൊന്നു; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 20കാരനെ മദ്യപിച്ച് ലെക്കുകെട്ട പിതാവ് കുത്തിക്കൊന്നു. ഛത്തര്‍ സിംഗാണ് മകന്‍ അക്ഷയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ്....

അച്ഛനുമായി സ്വത്ത് തര്‍ക്കം; യുപിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്തുവെച്ച് വിഷം നല്‍കി അജ്ഞാതര്‍

13കാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്ത് വച്ച് വിഷം നിര്‍ബന്ധിച്ച് കഴിപ്പിച്ച അജ്ഞാതര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലെ ഗജ്‌റൌല പൊലീസ്....

യൂട്യൂബ് നോക്കി 500 രൂപയുടെ കള്ളനോട്ടടിച്ചു; ഉത്തർപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സതീഷ്....

നടപടി ക്രമങ്ങള്‍ പാലിച്ചേ മതിയാകൂ..! യുപി സര്‍ക്കാരിന് എതിരെ സുപ്രീം കോടതി

ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് വീടുകള്‍ പൊളിക്കുന്ന യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി. കുടുംബാംഗങ്ങള്‍ക്ക് വീടൊഴിയാന്‍ സമയം....

ഉത്തര്‍ പ്രദേശില്‍ യുവതിയും മൂന്ന് മക്കളും വെടിയേറ്റ് മരിച്ച നിലയിൽ; മണിക്കൂറുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ മൃതദേഹം ലഭിച്ചു

ഉത്തർ പ്രദേശിലെ വാരാണസിയിൽ യുവതിയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷം കുടുംബനാഥനെയും മരിച്ച നിലയില്‍....

ആഗ്രയിൽ യുദ്ധവിമാനം തകർന്നുവീണു

ഉത്തർപ്രദേശിലെ ആഗ്രയിൽ യുദ്ധവിമാനം തകർന്നുവീണു. മിഗ് 29 വിമാനമാണ് തകർന്നത്.പഞ്ചാബിലെ ആദംപൂരിൽ നിന്ന് അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.....

‘സര്‍… എന്റെ വീട്ടില്‍ മോഷണം, വിലപിടിപ്പുള്ള സാധനം നഷ്ടമായി’; ഓടിപ്പാഞ്ഞെത്തി പൊലീസ്, കാണാതായത് എന്തെന്നറിഞ്ഞപ്പോള്‍ ഞെട്ടല്‍

സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് വിജയ് വര്‍മ എന്ന യുവാവ് തന്റെ മോഷണത്തെ കുറിച്ച് പൊലീസിനോട് പരാതി പറയുന്ന വീഡിയോ ആണ്.....

വല്ലാത്തൊരു മോഷണം!; ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റുന്നതിനിടെ ഷോക്കടിച്ചു, മോഷ്ടാവിനെ ഗംഗയിലെറിഞ്ഞ് കൂട്ടാളികൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാൻസ്‌ഫോർമർ കവർച്ചയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്. മോഷ്ടാവിലൊരാൾക്ക് ഷോക്കടിക്കുകയായിരുന്നു. ഇതോടെ അവശനിലയിലായ ഇയാളെ  കൂട്ടാളികൾ ഗംഗാ നദിയിൽ എറിഞ്ഞു.....

യുവതിയോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യം ഓൺലൈനിൽ: യുപിയിൽ ജില്ലാ പ്രസിഡൻ്റിനെതിരെ നടപടിയുമായി കോൺഗ്രസ് 

യുവതിയോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യം ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ വെട്ടിലായി ഉത്തർ പ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവ്. ബാഗ്പാട്ട് ജില്ലാ....

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയതിന് പിന്നാലെ സംഭവസ്ഥലത്ത് പൊലീസിനെ വിളിച്ചുവരുത്തി കണ്ടെത്തി തരാന്‍ ആവശ്യപ്പെട്ട് യുവാവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.....

ഇടിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; യുപിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ 52 കാരിക്ക് ദാരുണാന്ത്യം. ഝാൻസിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കവേയായിരുന്നു അപകടം. ഇടിച്ച....

ഒടുവിൽ ചുരുളഴിഞ്ഞു! കാൻപൂരിൽ നിന്ന് നാല് മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ജിം ട്രെയിനർ അറസ്റ്റിൽ

ഉത്തർ പ്രദേശിലെ കാൻപൂരിൽ നിന്ന് നാല് മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. 32 കാരിയായ ഏക്താ ഗുപ്തയുടെ....

ഇതുചെയ്യാൻ എങ്ങനെ തോന്നി! യുപിയിൽ ഡിജെ മിക്‌സർ ശരിയാക്കാൻ പണം നൽകാഞ്ഞ അമ്മയെ മകനും സുഹൃത്തുക്കളും തലക്കടിച്ച് കൊന്നു

ഉത്തർ പ്രദേശിൽ അമ്മയെ മകനും സുഹൃത്തുക്കളൂം ചേർന്ന് തലക്കടിച്ചു കൊന്നു. ഡിജെ മിക്‌സറിന്റെ കേടുപാടുകള്‍ നന്നാക്കാന്‍ വേണ്ടി പണം നല്‍കാത്തത്....

എല്‍പിജി സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; യുപിയില്‍ കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്ന് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.....

Page 3 of 15 1 2 3 4 5 6 15