Uttar Pradesh

ഉത്തര്‍പ്രദേശിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നു. 20 വയസുകാരനായ പ്രതി പിടിയില്‍. ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ....

ആറ് വയസുകാരിയേയും ആടിനെയും ബലാത്സംഗം ചെയ്തു; യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തില്‍ കഴിഞ്ഞ....

വസ്ത്രങ്ങളെടുക്കാന്‍ ടെറസിന്റെ മുകളില്‍ കയറി; കുരങ്ങുകളെ കണ്ട് ഭയന്ന് ഓടിയ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു

വസ്ത്രങ്ങളെടുക്കാന്‍ ടെറസിന്റെ മുകളില്‍ കയറിയ സ്ത്രീ കുരങ്ങുകളെ കണ്ട് ഭയന്ന് ഓടി വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ....

ഒപ്പിടാന്‍ സമ്മതിക്കാം, പക്ഷേ കവിളില്‍ ഉമ്മ തരണം ! അറ്റന്റന്‍സ് ഒപ്പിടണമെങ്കില്‍ അധ്യാപിക ഉമ്മ തരണമെന്ന് അധ്യാപകന്‍, സംഭവം യുപിയില്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരധ്യാപകന്‍ അധ്യാപികയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോയാണ്. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയില്‍....

രാവിലെ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര, പുറത്തിറങ്ങിയ നാട്ടുകാര്‍ കണ്ടത് കൂറ്റന്‍ മുതലയെ; സംഭവം യുപിയില്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ നിന്നുള്ള ഒരു മുതല ഗ്രാമ തെരുവുകളിലൂടെ നീങ്ങുന്ന ഒരു വീഡിയോയാണ്. ഒരാള്‍....

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം; ഉത്തര്‍പ്രദേശിന് പിന്നാലെ നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാരും. ബിജെപി ഭരിക്കുന്ന ഉജ്ജെയിനി മുന്‍സിപ്പല്‍ കോര്‍പറേഷനാണ് കടയുടമകള്‍ പേരും....

വധുവിൻ്റെ മാതാവിനെയും വരൻ്റെ പിതാവിനെയും കാണാതായി; സംഭവം മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം: ഒളിച്ചോടിയെന്ന് പരാതി

ഉത്തര്‍പ്രദേശിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവിനേയും കാണാനില്ലെന്ന് പരാതി. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന്....

എന്താണ് നാരായണി സേന? ഒളിവില്‍ പോയ ആള്‍ദൈവത്തിനെ കുറിച്ച് ഇനിയും അറിയാനുണ്ട്!

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ 121 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ച് വീണത്. അതിലേറെയും സ്ത്രീകളാണ് ഒപ്പം ഒന്നുമറിയാത്ത കുരുന്നുകളും. ആള്‍ദൈവം....

ഹാത്രസ് ദുരന്തം; സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിന്: അഖിലേഷ് യാദവ്

ഹാത്രസ്‌ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനെന്ന് എസ് പി എംപി അഖിലേഷ് യാദവ്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. ശരിയായ....

യുപിയിലെ പ്രധാനനഗരങ്ങളുടെ അതിര്‍ത്തി കൂട്ടുന്നു; മറ്റൊരു പ്രധാന തീരുമാനം ഇങ്ങനെ

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ വാരാണസി, ഗോരഖ്പൂര്‍, പ്രയാഗ്രാജ് എന്നിവയുടെ അതിര്‍ത്തിയാണ്....

മാംഗോ ഷേക്ക് ഉണ്ടാക്കാൻ അമുൽ ഐസ്‌ക്രീമിന്റെ ബോക്സ് തുറന്ന യുവതി ഞെട്ടി, കണ്ടത് പഴുതാര; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

അമുൽ ഐസ്‌ക്രീമിൽ നിന്നും പഴുതാരയെ കിട്ടി എന്ന പരാതിയുമായി യുവതി രംഗത്ത്. യുപിയിലെ നോയിഡയിലാണ് സംഭവം. മകന് മാഗോ ഷേക്ക്....

ടോള്‍ ചോദിച്ചത് മാത്രമേ ഓര്‍മയുള്ളു! യുപിലെ ടോള്‍ പ്ലാസ തവിടുപൊടി, വീഡിയോ

യുപിയില്‍ ടോള്‍ ചോദിച്ചതിന് ജെസിബി ഡ്രൈവര്‍ ടോള്‍ പ്ലാസ അടിച്ചു തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജീവനക്കാര്‍....

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ നടുവൊടിച്ച നായകൻ അഖിലേഷ് യാദവ്

-ബിജു മുത്തത്തി ഗുജറാത്ത് പോലെതന്നെ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയ പരീക്ഷണശാലയായ യുപിയിലെ തോല്‍വി മോദിക്ക് താങ്ങാനാവാത്തതാണ്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ....

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മോദി പിന്‍വാങ്ങണം; മോദി – മോദി പ്രസംഗം ക്ലച്ച് പിടിച്ചില്ല: ജയ്‌റാം രമേശ്

മോദി മോദി, മോദി ഗ്യാരന്റി, വീണ്ടും മോദി സര്‍ക്കാര്‍ എന്നൊക്കെ പ്രസംഗിച്ച് പ്രചരണ വേദികളില്‍ മുഴുവന്‍ തന്നെ തന്നെ കേന്ദ്രീകരിച്ച്....

‘തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു’, യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം

തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം. ഷാജഹാൻപൂരിലാണ് സംഭവം. റോഡരികിലെ ഭക്ഷണശാലയിൽ നിർത്തിയിട്ടിരുന്ന....

അഞ്ചു പെണ്‍മക്കളുടെ പിതാവ്, ആറാമത്തെ കുഞ്ഞിന്റെ ലിംഗമറിയാന്‍ പൂര്‍ണഗര്‍ഭിണിയുടെ വയറുകീറി; ഒടുവില്‍ യുപി സ്വദേശിക്ക് ജീവപര്യന്തം

കുഞ്ഞിന്റെ ലിംഗമറിയാന്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറിയ കുടലടകം പുറത്തുവന്ന സംഭവത്തില്‍ പ്രതി പന്നാലാലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.....

യു പിയിൽ ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ് സ്ഥലം വിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലായിരുന്നു എപ്രില്‍29ന് സംഭവം. 28കാരനായ....

യുപില്‍ നിന്നും പുതിയ സംസ്ഥാനം; ഒന്നിപ്പിക്കുന്നത് ഈ ജില്ലകള്‍, വാഗ്ദാനം ഇങ്ങനെ

ബിഎസ്പി മേധാവി മായാവതി പ്രത്യേക സംസ്ഥാന വാഗ്ദാനമാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. യുപിയിലെ പടിഞ്ഞാറന്‍ ജില്ലകളെ ഒരുമിപ്പിച്ച് പുതിയ സംസ്ഥാനം....

താജ്‌മഹലിന് പുതിയ പേരിട്ട് ഹിന്ദു സംഘടന; ഹർജിയുമായി കോടതിയിൽ

താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആ​ഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി....

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം.....

മകള്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍, രണ്ടുപേര്‍ വെന്തുമരിച്ചു

മകള്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. അന്‍ഷിക കേശര്‍വാനി എന്ന യുവതിയാണ്....

യുപിയില്‍ മായാവതിക്ക് വീണ്ടും തിരിച്ചടി; ബി എസ് പി നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു

യുപിയിൽ മായാവതിക്ക് വീണ്ടും തിരിച്ചടി. ബി എസ് പി നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു. ബിഎസ്പി എംപി സംഗീത ആസാദ്,....

ഉത്തർപ്രദേശിൽ മന്ത് രോഗത്തിനുള്ള മരുന്ന് കഴിച്ച 28 കുട്ടികൾ ആശുപത്രിയിൽ

ഉത്തർപ്രദേശിൽ മന്ത് രോഗ പ്രതിരോധ മരുന്ന് കഴിച്ച കുട്ടികൾ ആശുപത്രിയിൽ. ആരോഗ്യ പ്രവർത്തകർ നൽകിയ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക്....

യുപിയിൽ എസ് പിക്ക് തിരിച്ചടി; എട്ട് രാജ്യസഭാ സീറ്റിൽ ബിജെപി

യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി. പത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എട്ട് സീറ്റുകളിലും വിജയിച്ചു. അംഗബലം അനുസരിച്ച് മൂന്ന്....

Page 5 of 15 1 2 3 4 5 6 7 8 15