Uttar Pradesh

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് അട്ടിമറി ജയം

രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലും ഹിമാചലിലും വന്‍ അട്ടിമറിയുമായി ബിജെപി. ഹിമാചലില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയില്‍ ബിജെപി സ്ഥാനാര്‍ത്ഥി....

ഓൺലൈൻ ഗെയിമിന് അടിമ, നാല് ലക്ഷത്തോളം കടം; ഇൻഷുറൻസ് പണത്തിനായി അമ്മയെ കൊലപ്പെടുത്തി യുവാവ്

ഓൺലൈൻ ഗെയിമിന് അടിമയായി, കട ബാധ്യത തീർക്കുന്നതിനായി ഇൻഷുറൻസ് പണം തട്ടാൻ യുവാവ് അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. ഫത്തേപ്പൂർ....

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. 4 പേര്‍ മരിച്ചു. കൗശാംബിയിലെ പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു.....

എന്തായാലും വന്നതല്ലേ ഡോക്ടറെ കണ്ടിട്ട് പോവാം; വൈറലായ കാളയുടെ വീഡിയോ കാണൂ

കന്നുകാലികൾ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ഒരു സാധാരണ കാഴ്ചയാണല്ലോ അല്ലേ.? എന്നാൽ ഇപ്പോൾ ഇതാ ഒരു കാളയാണ് സമൂഹമാധ്യമങ്ങളിലെ താരം.....

ഐപിഎസ് ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു; വഞ്ചനയ്ക്ക് ഇരയായത് യുപിയിലെ ‘ലേഡി സിംഹം’

യുപിയിലെ ലേഡി സിംഹമെന്ന് അറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയെ മാട്രിമോണിയല്‍ സൈറ്റിലൂടെ തട്ടിപ്പിനിരയാക്കി. വനിതാ ഐപിഎസ്് ഉദ്യോഗസ്ഥയും കുറ്റാന്വേഷണ രംഗത്തെ മികച്ച....

ശിവസേന നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഫഡ്‌നാവിസ്

മുംബൈയിൽ ശിവസേന യുവ നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ....

അടുത്ത ലക്ഷ്യം മഥുരയും കാശിയും; പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി തര്‍ക്കം നിലനില്‍ക്കേ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ലക്ഷ്യം മഥുരയും കാശിയുമാണെന്നാണ് നിയമസഭയില്‍ യോഗി....

ഉത്തർപ്രദേശിൽ അയൽക്കാർ തമ്മിൽ വഴക്ക്; 11വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ അയൽക്കാർ തമ്മിലെ വഴക്കിനെ തുടർന്ന് പതിനൊന്ന് വയസുകാരിയെ കൊലപ്പെടുത്തി. ശനിയാഴ്ച രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായാണ് സംഭവം.....

13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; യു പിയിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ കോടതി കുറ്റവിമുക്തനാക്കി

ഉത്തർപ്രദേശിലെ ബറേലിയിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ 13 വയസുകാരിയെ ബലാത്സംഗക്കേസിൽ വ്യാഴാഴ്ച കോടതി കുറ്റവിമുക്തനാക്കി. 2011ലെ ബലാത്സംഗക്കേസിൽ....

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ വന്‍ തട്ടിപ്പ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ വന്‍ തട്ടിപ്പ്. ചടങ്ങില്‍ വിവാഹിതരാകാന്‍ എത്തിയ യുവതികളില്‍ പലരും നേരത്തെ....

കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു; പ്രതികൾ ഭർതൃസഹോദരന്മാർ; സംഭവം യുപിയിൽ

യുപിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ ഭർതൃസഹോദരൻമാർ പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിലാണ് ദാരുണമായ ഈ കൃത്യം....

യുപിയിലെ ഹൈവേയില്‍ മൃതദേഹം; വാഹനങ്ങള്‍ കയറിയിറങ്ങി, അവശിഷ്ടങ്ങള്‍ മാറ്റാന്‍ പെടാപാട് പെട്ട് പൊലീസ്

യുപിയിലെ എക്‌സ്പ്രസ് ഹൈവേയില്‍ കിടന്ന അജ്ഞാത മൃതദേഹത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങി. ആഗ്രയിലാണ് സംഭവം. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ റോഡിലെ ടാറില്‍....

‘ഹിന്ദു സേനയുടെ ഹര്‍ജിയില്‍ വ്യകതതയില്ല’, മഥുര കൃഷ്ണജന്മ‍ഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മഥുര കൃഷ്ണജന്മ‍ഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതിയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത്....

കല്‍ക്കരി പുകഞ്ഞത് അവസാന ഉറക്കത്തിന് ചൂട് പകരാന്‍; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന്....

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി; പൊരുതി സമനില നേടി കേരളം

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സമനില പിടിച്ചുവാങ്ങി കേരളം. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 2....

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന....

ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച ബിജെപി സർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

ഉത്തർപ്രദേശ്‌ സർക്കാർ ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച നടപടിക്ക്‌ എതിരായ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ്‌. ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉൽപാദനം,....

ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ്. സുപ്രീം കോടതിയാണ് യുപി സര്‍ക്കാരിന്റെ മറുപടി തേടി നോട്ടീസ് അയച്ചത്.....

ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 43 കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 43 കാരന്‍ അറസ്റ്റില്‍. ആഗ്ര ജില്ലയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു....

ഉത്തർപ്രദേശിൽ പീഡനശ്രമം എതിര്‍ത്ത യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു

ഉത്തര്‍പ്രദേശിലെ ബുദൗണ്‍ ജില്ലയിൽ പീഡനം എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. അപകടത്തിൽ....

ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിച്ചു; ഉത്തർപ്രദേശിൽ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ ലക്‌നൗവിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. 17 കാരനെ കുഴഞ്ഞുവീണ ഉടൻ....

വൃക്ക ദാനം ചെയ്തു; യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്, സംഭവം ഉത്തര്‍പ്രദേശിൽ

വൃക്ക ദാനം ചെയ്തുവെന്നാരോപിച്ച് യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബെയ്‌റഹിലാണ് സംഭവം. രോഗ ബാധിതനായ സഹോദരന് യുവതി വൃക്ക....

ഓടുന്ന ബസിൽ ദളിത് യുവതിക്ക് ക്രൂരപീഡനം; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ ഇരുപതുകാരിയായ യുവതിക്ക് പീഡനം. ബസ് ഡ്രൈവർമാരായ ആരിഫ്, ലളിത് എന്നിവരാണ് ദളിത് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലേക്ക്....

ദളിതര്‍ക്ക് നേരെയുള്ള ആക്രമണം; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ

ബി ജെ പിയുടെ ആദിവാസി-ദളിത് സ്‌നേഹത്തിന്റെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പുറത്ത്. രാജ്യത്ത് ദളിതര്‍ക്കും....

Page 6 of 15 1 3 4 5 6 7 8 9 15