Uttar Pradesh

ഉത്തർ പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു

ഉത്തർ പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. അപകടത്തിൽ മരിച്ചത് കാറിലുണ്ടായിരുന്ന....

ക്രൂരബലാത്സംഗം, ശേഷം യുവതിയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സംഭവം ഉത്തർപ്രദേശിൽ

ക്രൂരമായി ബലാത്സംഗം ചെയ്തശേഷം യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ജോലി വാഗ്‌ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ജോലി നൽകിയില്ലെന്നാരോപിച്ചാണ് കൊലപാതകമെന്ന് പോലീസ്.....

ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 55 കാരൻ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. വിവാഹ ചടങ്ങിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ....

അധികൃതര്‍ പരേതനാക്കി; ജീവനോടെയുണ്ടെന്ന പ്ലക്കാര്‍ഡുമായി 70കാരന്‍ നടുറോഡില്‍

നടുറോഡില്‍ ‘മേം സിന്ദാ ഹൂം’ (ഞാന്‍ ജീവനോടെയുണ്ട്) എന്ന പ്ലക്കാര്‍ഡുമായി നിലയുറപ്പിച്ചിരിക്കുകയാണ് ഒരു 70കാരന്‍. ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ചീഫ്....

ടിക്കറ്റിന്റെ പേരിൽ തർക്കം: യുപിയിൽ ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം

ടിക്കറ്റ് നിരക്കിനെ കുറിച്ചുണ്ടായ തർക്കത്തിനിടെ ഉത്തർപ്രദേശ് പ്രയാഗ് രാജിൽ ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം. കോളേജ് വിദ്യാർഥിയാണ് ബസ് കണ്ടക്ടറെ....

മകന്റെ ഭാര്യയെ പീഡിപ്പിച്ചു; മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്

മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡോക്ടറായ മകന്റെ ഭാര്യയെ....

ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടുപേര്‍ വെന്തു മരിച്ചു

ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍വെന്തു മരിച്ചു. നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.....

ഉത്തർപ്രദേശിൽ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവ് ബസ് കണ്ടക്ടറെ വെട്ടി; പ്രതി അറസ്റ്റിൽ

ഉത്തർപ്രദേശിൽ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. എന്നാൽ പ്രതി പറയുന്നത് മുഹമ്മദ് നബിയെ അപമാനിച്ചതിനാണ്....

എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം; 75 തുന്നൽ

എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ സായിയാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ 75തുന്നലുകള്‍....

യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റാൻ ശ്രമം; അലിഗഢ് മാറ്റി ‘ഹരിഗഢ്’ ആക്കും

യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റാൻ ശ്രമം. അലിഗഢ് ജില്ലയുടെ പേര് മാറ്റി ‘ഹരിഗഢ്’ എന്നാക്കാനുള്ള നിർദേശം മുനിസിപ്പൽ കോർപറേഷൻ ബോർഡ്....

മോഷണശ്രമത്തിനിടെ വിദ്യാർത്ഥിനിയുടെ മരണം; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

മോഷണ ശ്രമത്തിനിടെ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് മസൂർ സ്വദേശിയായ ജിതേന്ദ്ര എന്ന....

മൂര്‍ഖന്‍ പാമ്പിനെ ഓടിക്കാന്‍ വീടിന് തീയിട്ടു, ലക്ഷങ്ങളുടെ നാശനഷ്ടം

മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ നിന്ന് ഓടിക്കാന്‍ തീയിട്ട കുടുംബത്തിനുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. തീപ്പിടത്തത്തിലൂടെ കുടുംബത്തിന് നഷ്ടമായത്....

തെരുവ് നായകള്‍ ആക്രമിച്ചു: യുപിയില്‍ എട്ട് വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ എട്ടു വയസുകാരി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. രണ്ടാ‍‍ഴ്ച മുമ്പാ‍ണ്....

ബൈക്കിലിരുന്ന് വിസ്കി കുടിക്കാന്‍ കുരങ്ങന്‍റെ ശ്രമം, സംഭവം കമ്മിഷണര്‍ ഓഫിസിന് മുന്നില്‍: വീഡിയോ

കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ഫുള്‍ ബോട്ടില്‍ വിസ്കി അകത്താക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്‍റെ വീഡിയോ ശ്രദ്ധനേടുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. ഓഫിസിനു....

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ കുത്തിവെപ്പ് മാറിനല്‍കിയതിനേത്തുടർന്ന് പെണ്‍കുട്ടി മരിച്ചു. ഭാരതി (17) ആണ് ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലം മരിച്ചത്.....

വിദ്യാർത്ഥിയെ അധ്യാപിക തല്ലിച്ച സംഭവം; മതത്തിന്‍റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന പരാമര്‍ശം എഫ്ഐആറില്‍ ഒ‍ഴിവാക്കിയതിനെതിരെ സുപ്രീംകോടതി

യുപിയിലെ മുസാഫർനഗറിൽ മുസ്‌ലിം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന....

സ്‌കോര്‍പിയോയില്‍ എയര്‍ബാഗുണ്ടെന്ന് പറഞ്ഞു പറ്റിച്ചു, മകന്‍ അപകടത്തില്‍ മരിച്ചു: ആനന്ദ് മഹീന്ദ്രയ്‌ക്കെതിരെ കേസ്

പ്രമുഖ വ്യവസായിയും മഹീന്ദ്ര കമ്പനിയുടെ ഉടമയുമായ ആനന്ദ് മഹീന്ദ്രയ്ക്കും 12 ജീവനക്കാര്‍ക്കുമെതിരെ പരാതി നല്‍കി കാര്‍ ഉടമ. രാജേഷ് മിശ്രയെന്ന....

ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂര മർദനം; വിദ്യാർഥിയുടെ കർണപടം പൊട്ടി

ഉത്തർപ്രദേശിൽ അധ്യാപകന്‍റെ ക്രൂര മർദനത്തെത്തുടർന്ന് വിദ്യാർഥിയുടെ കർണപടം പൊട്ടി. അമേഠിയിൽ സർക്കാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അനിരുദ്ധനാണ് അധ്യാപകനിൽനിന്നും....

സ്കൂൾ ബാഗിനുമേൽ തർക്കം; ഒടുവിൽ സഹപാഠിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

ഉത്തർപ്രദേശിലെ അലിഗഡില്‍ സഹപാഠിയെ പെട്രോൾ ഒഴിച്ച് കത്തിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.....

അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാലിടങ്ങളിൽ ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ ധന്‍പൂരിലും....

അന്യജാതിക്കാരനെ പ്രണയിച്ചു, ഉത്തര്‍പ്രദേശില്‍ 17കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും നടക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ദുരഭിമാനത്തിന്റെ പേരില്‍ 17 കാരിയെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കോടാലി കൊണ്ട്....

യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത് രംഗത്ത്. ഉത്തരേന്ത്യന്‍ യാത്രക്ക് ശേഷം....

ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല; ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍

ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. തിങ്കളാഴ്ചയാണ് പുതിയ ചട്ടങ്ങള്‍ നിയമസഭയിലെത്തിയത്. ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍....

നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.....

Page 7 of 15 1 4 5 6 7 8 9 10 15