Uttar Pradesh

Alcohol Excise: മദ്യം വിറ്റാണോ കേരളം ജീവിക്കുന്നത്? വസ്തുത ഇങ്ങനെ…

മദ്യനികുതി വരുമാനത്തില്‍ ഒന്നമാത് ഉത്തര്‍പ്രദേശ്(uttar pradesh). ഈ വര്‍ഷം ഉത്തര്‍പ്രദേശ് മദ്യത്തിന്റെ എക്‌സൈസ് നികുതിയിലൂടെ നേടിയത് 41500 കോടി രൂപ,....

ദളിത്‌ യുവാവിനോട് കൊടും ക്രൂരത ; മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദനം; ബിജെപി നേതാവിന്റെ നേതൃത്വത്തിൽ തല മൊട്ടയടിച്ചു | Uttar Pradesh

ഉത്തർപ്രദേശിൽ ദളിത്‌ യുവാവിനോട് കൊടും ക്രൂരത.യുവാവിനെ ക്രൂരമായി മർദ്ദിച്ചശേഷം തല മൊട്ടയടിച്ച്,കരി ഓയിൽ ഒഴിച്ചു.ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പീഡനം.പ്രാദേശിക ബിജെപി....

Uttar Pradesh:പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം പഴച്ചാറ് കുത്തിവെച്ചു;യു പിയില്‍ രോഗി മരിച്ചു

(Uttar Pradesh)ഉത്തര്‍പ്രദേശ് പ്രയാഗ് രാജില്‍ സ്വകാര്യ ആശുപത്രിയില്‍ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം പഴച്ചാറു കുത്തിവെച്ച് രോഗി മരിച്ചു. ഡെങ്കി ബാധിതനായ രോഗിയിലാണ്....

ദുർ​ഗാപൂജ പന്തലില്‍ തീപിടിത്തം; 3 മരണം | Uttar Pradesh

ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ദുര്‍ഗാ പൂജ പന്തലിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12, 10 വയസുകാരായ ആണ്‍കുട്ടികളും 45....

16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലിസ് | Kozhikode

കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലിസ്.....

കബഡി താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം | Uttar Pradesh

ഉത്തർപ്രദേശിൽ U17 കബഡി താരങ്ങൾക്ക് അപമാനം. ഉച്ച ഭക്ഷണം നൽകിയത് ശുചിമുറിയിൽ വച്ച്. സഹാറൻപൂറിലെ ഡോ. ഭീംറാവു അംബേദ്കർ സ്റ്റേഡിയത്തിലാണ്....

പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി | Ambergris

പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി. ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നഗരത്തോടുചേർന്ന ഗോമതിനഗറിൽ നാലു....

Uttar Pradesh:യോഗിയുടെ മണ്ഡലത്തില്‍ മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാര്‍ഡ് പുനര്‍നിര്‍ണയം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ(Yogi Adityanath)മണ്ഡലമായ ഗൊരക്പൂരില്‍ മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാര്‍ഡ് പുനര്‍നിര്‍ണയം നടക്കുന്നു. ഗൊരക്പൂര്‍ നഗരസഭയില്‍....

Uttar Pradesh : ക​ന​ത്ത മ​ഴ : ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍ വെ​ള്ള​പ്പൊ​ക്കം

ക​ന​ത്ത മ​ഴ​യി​ൽ (rain) പ്ര​ധാ​ന ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ (Uttar Pradesh) 650 ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി.10,268 പേ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ....

Uttar Pradesh : നാണം കെട്ട് യോ​ഗിയുടെ യുപി

ഉത്തർപ്രദേശിൽ (Uttar Pradesh) ഗർഭിണിയെ കൂട്ടബലാൽസംഗം ചെയ്തു. ബറോലി സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം തടവിൽ വെച്ചായിരുന്നു ബലാൽസംഗം.....

രാസമരുന്ന് നി‌ർമാണശാലയിലെ സ്ഫോടനം ; മരണം 12 ആയി

ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസമരുന്ന് നി‌ർമാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം 12 ആയി.20 പേർക്ക് പരുക്കേറ്റു. ന്യൂഡൽഹിയിൽ നിന്ന്....

UP:യുപിയില്‍ അയല്‍വാസിയായ ഹിന്ദുപെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വന്തം വീട് വിട്ടുനല്‍കി മുസ്ലിം കുടുംബം

(UP)യുപിയില്‍ ആദ്യ കൊവിഡ് തരംഗത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വന്തം വീട്ടില്‍ സൗകര്യമൊരുക്കി മുസ്ലിം കുടുംബം. ഏപ്രില്‍....

യുപിയിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന്

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ....

സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി. എഫ്‌ഐആര്‍....

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 20നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 403....

യോഗിയെ തള്ളി കേരളത്തിലെ അതിഥി തൊഴിലാളികള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ കേരള വിരുദ്ധ പ്രസ്താവനയെ എതിര്‍ത്ത് കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തിയ ഉത്തര്‍പ്രദേശ് സ്വദേശികള്‍. കേരളം ഇന്ത്യയിലെ....

യുപി ജനതയ്ക്ക് ആ ‘ശ്രദ്ധക്കുറവു’ണ്ടാകട്ടെ… യോഗിക്ക് കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയ....

ഒമൈക്രോണ്‍ ആശങ്കയിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയേക്കില്ല

ഒമൈക്രോണ്‍ ആശങ്കയിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയേക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്....

വികസന പ്രവർത്തനങ്ങളിലും വ്യാജന്‍; ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗിയുടെ വികസനമെന്ന് ബിജെപി

ആന്ധ്രാപ്രദേശിലെ അണക്കെട്ടിൻറെ ചിത്രം കാണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ....

കേരളം നമ്പര്‍ വണ്‍; ഇടതുപക്ഷ സര്‍ക്കാരിനൊപ്പം നിന്ന കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്: മുഖ്യമന്ത്രി

പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച....

കല്യാൺ സിങ്ങിന്റെ സംസ്‍കാരം; ദേശീയപതാകയ്ക്ക് മുകളില്‍ പാർട്ടി 
കൊടി വിരിച്ച് ബി ജെ പി

അന്തരിച്ച മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കല്യാൺസിങ്ങിന്റെ ‌സംസ്കാരച്ചടങ്ങിനിടെ ദേശീയപതാകയെ അപമാനിച്ച് പാർട്ടി കൊടി....

Page 9 of 14 1 6 7 8 9 10 11 12 14