ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് സിങ്ബമിലാണ് സംഭവം. മരണം ദുർമന്ത്രവാദത്തെ തുടർന്നാണെന്നാണ് സംശയം.വെസ്റ്റ്....
Uttarakhand
ഉത്തരാഖണ്ഡിലെ റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. റൂര്‍ക്കിയിലെ ലന്ദൗരയ്ക്കും ധാന്‍ധേര സ്റ്റേഷനുമിടയിലാണ് സംഭവം. ട്രാക്കിലൂടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ....
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ....
കടയിൽ വിൽക്കാനുള്ള ചായയിലേക്ക് തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ നടപടിയെടുക്കാനൊരുങ്ങി ഉത്തരാഖണ്ഡ് പൊലീസ്. കഴിഞ്ഞ ദിവസം....
ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു മരണപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അമല്‍ മോഹൻ്റെ മൃതദേഹം ഇന്ന്....
ഉത്തരാഖണ്ഡിൽ മലയാളി വിദ്യാർത്ഥി ട്രക്കിനിടെ മരിച്ചു. ഇടുക്കി സ്വദേശി അമൽ മോഹനാണ് മരിച്ചത്. നാല് മലയാളി വിദ്യാർത്ഥികൾ ആയിരുന്നു ചമോലി....
ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ. നാല് വിദ്യാർത്ഥികൾ ആണ് ചമോലി ജില്ലയിലെ ജോഷിമഠിൽ ട്രക്കിങ്ങിനു പോയത്.....
ഹിമാചലിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജൂലൈ 31ന് മേഘ വിസ്‌ഫോടനത്തില്‍ 53 പേരെയാണ് കാണായത്. 8 പേരുടെ....
ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 33 കടന്നു. കാണാതായ 60 ഓളം പേര്‍ക്കായുള്ള തിരച്ചിൽ....
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഇതുവരെ ആറുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗൗരികുണ്ഡില്‍ നിന്നും കേദാര്‍നാഥ് റൂട്ടില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നു. കേദാര്‍നാഥില്‍....
ഉത്തരാഖണ്ഡിലെ കേദര്‍നാഥിലുണ്ടായ മലയിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗൗരികുണ്ഡില്‍ നിന്ന് കേദര്‍നാഥിലേക്കുള്ള യാത്രയിലായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. ALSO....
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി....
13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ഹരിദ്വാറിലാണ് ക്രൂര കൊലപാതകത്തിൽ ആദിത്യ രാജ് സൈനി എന്നയാളെ....
ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലുള്ള സിവില്‍ സോയം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബിന്‍സാര്‍ വന്യജീവി സങ്കേതത്തിലുണ്ടായ തീയണയ്ക്കുന്നതിനിടയില്‍ നാലു ഫോറസ്റ്റ് ജീവനക്കാര്‍....
ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നു. 50 ഹെക്ടറിലേറെ വനം പൂര്‍ണമായി കത്തിനശിച്ചു. വ്യോമസേനയ്ക്കും കരസേനയ്ക്കും....
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബദരിനാഥ് നിയമസഭയിലെ എംഎല്‍എയായ രാജേന്ദ്ര ഭണ്ഡാരിയാണ് കോണ്‍ഗ്രസ് വിട്ടത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ്....
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസാക്കിയ യൂണിഫോം സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്ന ആദ്യ....
ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷത്തിൽ മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തി. നിലവിലെ സാഹചര്യം മുഖ്യമന്ത്രി ഗവർണ്ണറെ ബോധ്യപ്പെടുത്തി.....
ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷത്തിൽ മരണം നാലായെന്ന് റിപ്പോർട്ട് . ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ....
ഏകീകൃത സിവില്‍ കോഡ് നിയമമാകുന്നതോടെ, ഉത്തരാഖണ്ഡില്‍ ലിവ്-ഇന്‍ ബന്ധങ്ങളിലുള്ള വ്യക്തികള്‍ ജില്ലാ അധികാരികളുടെ അടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഉത്തരാഖണ്ഡ്....
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ജയ്....
ഏകീകൃത സിവിൽ കോഡ് കരടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയില്ല. കരടിന്മേൽ തുടർ ചർച്ചകൾ ആവശ്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ....
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. യുസിസിയുടെ കരട് റിപ്പോര്‍ട്ട് സമിതി ഉത്തരാഖണ്ഡ് സര്‍ക്കാരിന് കൈമാറി. ഈ മാസം 5....
വരുന്ന മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ്....