ഉത്തരാഖണ്ഡ് ചാമോലിയിൽ വാഹനം മലയിടുക്കിലേക്ക് വീണു; 12 പേർക്ക് ദാരുണാന്ത്യം
ഉത്തരാഖണ്ഡിലെ ചാമോലിയിൽ വാഹനം മലയിടുക്കിലേക്ക് വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന 12 പേരും മരിച്ചു.രണ്ട് സ്ത്രീകളും 10 പുരുഷന്മാരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ഉത്തരാഖണ്ഡിലെ....