Uttarkashi Tunnel

17 നിര്‍ണായക ദിവസങ്ങള്‍, ഒടുവില്‍ ജീവിതത്തിലേക്ക് ചുവടുവെച്ച് തൊഴിലാളികള്‍

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പുതുജീവന്‍. തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കുകയാണ്. ആദ്യ തൊ‍ഴിലാളിയെ പുറത്തെടുത്തു.  പുറത്തെത്തിക്കുന്നവരെ  തുരങ്കത്തിനടുത്ത് സജ്ജമാക്കിയിരുന്ന....

ഉത്തരകാശി അപകടം; കുടുങ്ങി കിടക്കുന്നവരിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം. തുരങ്കത്തിനുള്ളിൽ പൈപ്പ് 52 മീറ്റർ കയറ്റിയതായി....

ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ ഇനി 50 മീറ്റര്‍ ദൂരം

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദില്ലിയില്‍ നിന്നുള്ള പതിനഞ്ചംഗ വിദഗ്ധസംഘം യന്ത്രസഹായമില്ലാതെയുള്ള തുരക്കല്‍ തുടങ്ങിയിട്ടുണ്ട്. മലമുകളില്‍ നിന്നും താഴേക്ക്....

തുരങ്കത്തിനുള്ളിൽ ദിവസങ്ങൾ; തൊഴിലാളികൾ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം

ഉത്തരകാശിയിലെ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ അസാമാന്യമായ മനക്കരുത്തോടെയാണ് കഴിയുന്നത്. അവരുമായി ബന്ധപ്പെടാൻ ശ്രമിച്ച ദുരന്തനിവാരണ സേനയിലെ അംഗങ്ങളോട് അകത്തേക്ക് വരികയാണെങ്കിൽ....