Uttarpradesh

വീട്ടുകാർ പ്രണയമെതിർത്തതിൽ പ്രതിഷേധിച്ച് വിവാഹശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് യുവതിയെ പിടികൂടി കൊലപ്പെടുത്തി

വീട്ടുകാർ പ്രണയമെതിർത്തതിലെ പ്രതിഷേധമെന്നോണം കാമുകനൊപ്പം ഒളിച്ചോടിയ നവവധുവിനെ ഭർത്താവും സഹോദരനും കൂടി പിടികൂടി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഭാഗപത് ജില്ലയിലാണ്....

ലൈൻമാനെ വൈദ്യുതി വിച്ഛേദിക്കുന്നതിൽ നിന്ന് പോസ്റ്റിൽ കയറി തടഞ്ഞ് വനിത; സംഭവം ഉത്തർപ്രദേശിൽ, വീഡിയോ

ഉത്തർപ്രദേശിലെ സംഭാലിൽ വൈദ്യുതി തൂണിൽ ഒരു വനിത കയറിയ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക്....

നവ വരൻ്റെ വീട്ടിൽ നിന്നും പണവും ആഭരണങ്ങളുമായി കടന്ന് തട്ടിപ്പ്; വധുവും സംഘവും ഏഴാം വിവാഹത്തിനുള്ള ശ്രമത്തിനിടെ ഉത്തർപ്രദേശിൽ പിടിയിൽ

അവിവാഹിതരായ യുവാക്കളെ വിവാഹം ചെയ്ത് പണവും ആഭരണങ്ങളുമായി കടന്നു കളയുന്ന യുവതിയും സംഘവും പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. നേരത്തെ ആറ്....

ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് യുപിയിൽ അപകടത്തിൽപ്പെട്ടു

കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് യുപിയിൽ അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശ് പൊലീസ് പഞ്ചാബ് പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ്....

കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ അങ്ങ് നേപ്പാൾ അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്- അഭിനന്ദന പ്രവാഹം

കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഷംനാദിനെ പൊലീസ് പിടികൂടി. മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിലെ ഷംനാദ് യുഎപിഎ....

കാറ്റടിച്ചുള്ള തണുപ്പ് സഹിക്കാനായില്ല, ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ പുറകെ ചേർന്നിരുന്ന് പൊലീസുകാരൻ്റെ സ്റ്റേഷൻ യാത്ര- അന്വേഷണം

പ്രതിയെക്കൊണ്ട് ബൈക്കോടിപ്പിച്ച് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ട്പോകുന്ന ഉത്തർപ്രദേശിലെ പൊലീസുകാരൻ്റെ ദൃശ്യങ്ങൾ വൈറലായി. ഉത്തർപ്രദേശ് മെയിൻപുരിയിലാണ് സംഭവം. രണ്ടു പേർ....

വിദ്വേഷ പ്രസംഗം, അലഹബാദ് ഹൈക്കോടതി ജഡ്ജിയ്ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പിന്തുണ

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ. യാദവിന് പൂര്‍ണ പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘പ്രതിപക്ഷം....

യുപിയിൽ വീണ്ടും യോഗി സർക്കാറിന്‍റെ ബുൾഡോസർ രാജ്; സംഭലിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കി

യുപിയിൽ വീണ്ടും ബുൾഡോസർ രാജുമായി യോഗി സർക്കാർ. സംഭലിൽ ഇന്നും കെട്ടിടങ്ങൾ പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റം ആരോപിച്ചാണ് ജില്ലാ....

സ്കൂളിൽ പോകാൻ അമ്മ നിർബന്ധിച്ചു, ദേഷ്യത്തിൽ അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ട് കൊന്ന് മകൻ

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ ആരതി വർമ അബദ്ധത്തിൽ ടെറസിൽ നിന്നും വീണ്....

ജീവനക്കാർ ആറു മാസത്തേക്ക് പണിമുടക്കരുത്, ഉത്തർപ്രദേശിൽ എസ്മ പ്രഖ്യാപിച്ച് യോഗി സർക്കാർ

അടുത്ത ആറു മാസത്തേക്ക് സർക്കാർ ജീവനക്കാരും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും പണിമുടക്കുകളിൽ പങ്കെടുക്കുന്നത് വിലക്കി ഉത്തർപ്രദേശ് സർക്കാർ ‘എസ്മ’....

കൈവിട്ട കളിയായി! പഞ്ച് പിടുത്തത്തിനിടെ യുവാവിന്റെ കൈയൊടിഞ്ഞു, വീഡിയോ കാണാം

പണം വെച്ച് പഞ്ച് പിടിക്കുന്നതിനിടെ യുവാവിന്റെ കൈയൊടിഞ്ഞു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പഞ്ച് പിടിത്തം അവസാന നിമിഷത്തെ വാശിയേറിയ പോരാട്ടത്തിലേക്ക്....

ഇത് ആഘോഷമോ, അതോ അഹങ്കാരമോ? വിവാഹച്ചടങ്ങിനിടെ 20 ലക്ഷം രൂപയുടെ നോട്ട് മഴ പെയ്യിച്ച് വരൻ്റെ വീട്ടുകാർ.!

വിവാഹച്ചടങ്ങിനിടെ ആർഭാടം കാണിക്കാനെന്ന മട്ടിൽ വരൻ്റെ വീട്ടുകാർ ചെയ്ത പ്രവൃത്തി വിവാദമായി. വിവാഹച്ചടങ്ങിനിടെ പരിസരവാസികൾക്കെല്ലാം 20 ലക്ഷം രൂപ ഉപയോഗിച്ച്....

ഒറ്റച്ചാട്ടം, സണ്‍റൂഫ് പൊളിച്ച് ലാന്‍ഡ് ചെയ്തത് സീറ്റില്‍; വൈറലായി കുരങ്ങന്റെ അഭ്യാസം

കെട്ടിടത്തിൻ്റെ മുകളിലൂടെ ചാടിവന്ന കുരങ്ങൻ കാറിൻ്റെ സൺറൂഫ് തകർത്ത് സീറ്റിലെത്തി. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കാണ്....

വിദ്യാർഥികൾക്കായി പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് അധ്യാപകൻ, പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകർ അറസ്റ്റിൽ

എൻട്രൻസ് വിദ്യാർഥികൾക്കായി പ്രത്യേക പാർട്ടി ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പങ്കെടുക്കാനെത്തിയ വിദ്യാർഥിനിക്കു നേരെ അധ്യാപകരുടെ ലൈംഗികാതിക്രമണം. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം.....

ഞങ്ങളുടേതൊരു പരിഷ്കൃത സമൂഹമാ, യുപിയിൽ സ്ത്രീകളുടെ വസ്ത്രമളക്കുന്നതിന് പുരുഷൻമാർക്ക് വിലക്ക്, ജിമ്മിലും പുരുഷ ട്രെയിനർ വേണ്ട- നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

ഉത്തർപ്രദേശിൽ സ്ത്രീകളുടെ വസ്ത്രത്തിൻ്റെ അളവെടുക്കുന്നതിന് പുരുഷൻമാർ വേണ്ടെന്ന് വനിതാ കമ്മീഷൻ. ജിം, യോഗ കേന്ദ്രങ്ങളിലും പുരുഷൻമാർ വനിതകളെ പരിശീലിപ്പിക്കേണ്ടെന്നും ഇക്കാര്യങ്ങളിൽ....

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും മരുമകൻ തള്ളിയിട്ട് കൊന്നെന്ന് പരാതി-കേസ്

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിലെ ലക്നൌവിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും....

മദ്രസകള്‍ക്കെതിരായ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

മദ്രസകള്‍ക്കെതിരായ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടി. 2004ലെ യുപി മദ്രസ വിദ്യാഭ്യാസ നിയമത്തിന്റെ സാധുത സുപ്രീം കോടതി ശരിവച്ചു.....

ഉത്തർപ്രദേശിൽ വ്യോമ സേന മിഗ് 29 വിമാനം തകർന്നു വീണു, പിന്നാലെ തീപ്പിടിത്തം.. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പൈലറ്റ്.!

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഒരു വയലിൽ വ്യോമസേനയുടെ മിഗ് 29 വിമാനം തകർന്നു വീണു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന....

തുടരെയുണ്ടായ ആരോഗ്യപ്രശ്നങ്ങൾ; 14-കാരന്റെ വയറിനുള്ളിൽനിന്ന് പുറത്തെടുത്തത് ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ തുടങ്ങി 65 വസ്തുക്കള്‍, കുട്ടിക്ക് ദാരുണാന്ത്യം

14-കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 65 വസ്തുക്കള്‍. ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ എന്നിങ്ങനെയുള്ള വസ്തുക്കളാണ്....

അംബേദ്ക്കര്‍ ചിത്രം സ്റ്റാറ്റസാക്കിയ 16കാരനെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍; സംഭവം യുപിയില്‍

യുപിയില്‍ 16കാരനായ ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബിആര്‍ അംബേദ്ക്കറിന്റെ ചിത്രം പോസ്റ്റ് ചെയ്ത....

അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

ഉത്തർപ്രദേശിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ബല്ലിയ ജില്ലയിൽ ഈ....

പ്രായപൂർത്തിയാകാത്ത കുട്ടികളെ തല മൊട്ടയടിച്ച്, മുഖത്ത് കരിതേച്ച്, ‘കള്ളന്‍’ എന്നെഴുതി നാട്ടിൽ റോന്തുചുറ്റിച്ചു; സംഭവം ഉത്തരപ്രദേശിൽ

ഗോതമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ആണ്‍കുട്ടികളെ മര്‍ദ്ദിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ ബഹറായിച്ച് ജില്ലയിലെ താജ്പുര്‍ തേഡിയ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.....

ക്ഷയരോഗിയുടെ കഫം ഡോക്ടർക്ക് ഭക്ഷണത്തിൽ കലർത്തിനൽകാൻ ശ്രമം; ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ്, സംഭവം ഉത്തർപ്രദേശിൽ

ക്ഷയരോഗിയുടെ കഫം ഡോക്ടര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ്. പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫമാണ്....

അധ്യാപികയുടെ നഗ്നവിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത നാലുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ് ആഗ്രയിൽ അധ്യാപികയുടെ അർധനഗ്നവിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മൂന്ന് സുഹൃത്തുക്കളും ഉൾപ്പെടെ....

Page 1 of 61 2 3 4 6