രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛൻ ഉമ്മൻചാണ്ടിയെ ഇഷ്ട്ടപ്പെട്ടിരുന്നു; ഉമ്മൻചാണ്ടിക്ക് അനുശോചനം അറിയിച്ച് വി എസ് അച്യുതാനന്ദന്റെ മകൻ
ഉമ്മൻചാണ്ടിക്ക് ആദരഞ്ജലികൾ അർപ്പിച്ച് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാർ വി എ. ഫെയ്സ് ബുക്ക്....