V. Abdurahiman

കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ തയ്യാറാകാത്ത ഐഒഎയുടെ നീക്കം അപലപനീയം: മന്ത്രി വി അബ്ദുറഹിമാന്‍

ഉത്തരാഖണ്ഡില്‍ ജനുവരി 28 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) നടപടി....