V Abdurahiman

ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കും, ജെ ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് അവതരിപ്പിക്കും: മന്ത്രി വി അബ്ദുറഹിമാന്‍

സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനവിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ....

ഓണം,നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ട്രെയിൻ വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി അബ്‌ദുറഹിമാൻ

ഓണം, നവരാത്രി എന്നീ ആഘോഷങ്ങളിലെ തിരക്ക്‌ പ്രമാണിച്ച് പ്രത്യേക ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി മന്ത്രി....

Samastha:സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല;സമസ്തയെ തള്ളി കായികമന്ത്രി V  അബ്ദുറഹിമാന്‍

സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍(V. Abdurahiman). ഫുട്‌ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ....

Vizhinjam | വിഴിഞ്ഞം : മന്ത്രിസഭാ ഉപസമിതി – ലത്തീൻ അതിരൂപത ചർച്ച അവസാനിച്ചു

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ മന്ത്രിസഭാ ഉപസമിതി – ലത്തീൻ അതിരൂപത ചർച്ച അവസാനിച്ചു.ചർച്ചയിലുന്നയിച്ച ഏഴു കാര്യങ്ങളിൽ....

T20: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനംചെയ്തു

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍(greenfield stadium) നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.....

Vizhinjam : വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും : മന്ത്രി വി അബ്ദുറഹിമാന്‍

കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാടകവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്....

V Abdurahiman: മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയാർ: മന്ത്രി വി.അബ്ദുറഹിമാൻ

സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നും എന്നാൽ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ(v abdurahiman).....

നേമം ഉള്‍പ്പെടെയുള്ള കേരളത്തിലെ റെയില്‍വേ വികസനം കേന്ദ്ര റെയില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി:മന്ത്രി വി അബ്ദുറഹിമാന്‍|V Abdurahiman

(Nemam)നേമം ഉള്‍പ്പെടെയുള്ള കേരളത്തിലെ റെയില്‍വേ വികസനം കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മന്ത്രി വി അബ്ദുറഹിമാന്‍(V Abdurahiman).നേമം....

V Abdurahiman: മത്സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍

കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി....

V Abdurahiman:ഇത് മലപ്പുറത്തിന്റെ മനസ്സറിഞ്ഞ കായികമന്ത്രി…

കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറത്തേയ്ക്ക് ഇത്തവണത്തെ സന്തോഷ് ട്രോഫിയെ വിരുന്നെത്തിക്കാന്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ നടത്തിയ ശ്രമം പ്രശംസനീയമാണ്. മലപ്പുറത്തു....

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന ഉടൻ ആരംഭിക്കും: മന്ത്രി വി അബ്ദുറഹിമാൻ

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ ....

കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാൻ ഞാനുമുണ്ട് ​ഗോവയിൽ; ആശംസകളുമായി കായികമന്ത്രി

കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ ഇന്ന്....

‘സമസ്തയെ ഹൈജാക്ക് ചെയ്യാൻ നോക്കുന്നു, പിണറായിക്ക് ലീഗ് സർട്ടിഫിക്കറ്റ് വേണ്ട’; മന്ത്രി അബ്ദുറഹ്മാന്‍

കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയത്തിന്‍റെ പേരിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍....

24 കായിക താരങ്ങള്‍ക്ക് ഉടന്‍ നിയമനം നല്‍കും; മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍

കാ​യി​ക​ താ​ര​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 24 കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തോ​ടെ 17 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ്....

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുത്: മന്ത്രി വി അബ്ദുറഹ്മാന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുതെന്ന്  സംസ്ഥാനത്ത് റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാന്‍. കെ....

പ്രീതിയുടെ കുടുംബത്തിന് സാന്ത്വനമായി ‘വാതില്‍പ്പടി’യില്‍ മന്ത്രിയെത്തി

ബുദ്ധിമാന്ദ്യവും സോറിയാസിസ് രോഗവും ബാധിച്ച 53കാരി പ്രീതിയുടെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി എത്തി. കരുവാറ്റ പഞ്ചായത്തില്‍ ആരംഭിച്ച വാതില്‍പ്പടി സേവനത്തിനു....

വാതില്‍പ്പടി സേവനം വിജയിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി വി. അബ്ദുറഹ്മാന്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വാതില്‍പ്പടി സേവന പദ്ധതി വിജയകരമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍....

നിപ: മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വി.അബ്ദുറഹിമാന്‍

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഡി.എം.ഒ....

ശ്രീജേഷിന്‍റെ നേട്ടം കേരളത്തിനാകെ അഭിമാനം: മന്ത്രി വി അബ്ദുറഹിമാൻ

പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിന് ഒരു ഒളിമ്പിക്സ് മെഡൽ സമ്മാനിച്ച ഹോക്കി താരം പി ആർ ശ്രീജേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി....

സംസ്ഥാനത്തെ കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ സംവിധാനം, വനിതാ ഫുട്ബോൾ അക്കാദമി കോഴിക്കോട് സ്ഥാപിക്കും; മന്ത്രി വി അബ്ദുറഹ്മാൻ

സംസ്ഥാനത്തെ കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. സ്പോർട്സ് ക്വാട്ടയിൽ അനർഹർ വരുന്നില്ല എന്ന്....

തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റാന്‍ സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ: മന്ത്രി വി. അബ്ദുറഹ്‌മാന്‍

തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ നഗരസഭയുടെ സുവര്‍ണ ജൂബിലി....

താനൂരിൽ സിപിഐഎം പ്രവർത്തകനെ മുസ്ലിം ലീഗുകാർ വെട്ടി; പരാജയഭീതിയിൽ സിപിഐഎമ്മുകാർക്കു നേരേ ലീഗുകാർ അക്രമമഴിച്ചുവിടുന്നു

താനൂർ: താനൂരിൽ പരാജയഭീതി പൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ സിപിഐഎമ്മുകാർക്കു നേരേ നടത്തുന്ന അക്രമങ്ങൾ തുടരുന്നു. സിപിഐഎം പ്രവർത്തകനെ മുസ്ലിം....

താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർക്കു പരാജയഭീതി; വി അബ്ദുറഹിമാനെതിരായ ആക്രമണത്തിന് കാരണം മറ്റൊന്നല്ല; ലീഗ് നേതൃത്വം ആശങ്കയിൽ; കോൺഗ്രസിനും നാണക്കേട്

മലപ്പുറം: കോൺഗ്രസ് വിട്ട് ഇടതു സഹയാത്രികനായ വി അബ്ദുറഹിമാൻ യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ....

Page 2 of 3 1 2 3