V Abdurahman

മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ

മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ലീ​ഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ സമയത്ത് ആണ്. ലീഗ് നേതാവ് തന്നെയാണ്....

ഷൊർണൂർ ട്രെയിൻ അപകടം വിശദമായ അന്വേഷണം വേണം; മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം : ഷൊർണൂരിൽ റെയിൽവേ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാനത്തെ റെയിൽവെ....

V Abdurahman:മന്ത്രി അബ്ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്

അതിരുവിട്ട് വിഴിഞ്ഞം സമരസമിതി നേതാവ്. മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രിയുടെ പേരില്‍തന്നെ ഒരുതീവ്രവാദിയുണ്ടെന്ന്....

V Abdurahman | ഓണത്തിന്‌ കൂടുതൽ ട്രെയിനുകൾ അനുവദിക്കണം: മന്ത്രി വി അബ്‌ദുറഹിമാൻ

ഓണക്കാലത്തെ തിരക്ക്‌ പരിഗണിച്ച്‌ കേരളത്തിലേക്ക്‌ കൂടുതൽ ട്രെയിൻ സർവീസ്‌ അനുവദിക്കണമെന്ന്‌ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു. നിലവിൽ....

Santhosh Trophy:സന്തോഷ് ട്രോഫി; കേരളത്തിന് വിജയാശംസകള്‍ നേര്‍ന്ന് മന്ത്രി വി അബ്ദുറഹിമാന്‍

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയാശംസകള്‍ നേര്‍ന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന....

V Abdurahman:കായികരംഗത്ത് സമഗ്രമായ മാറ്റങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്: മന്ത്രി വി അബ്ദുറഹ്മാന്‍

കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പുതിയ കളിക്കളങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍(V Abdurahman). അരുവിക്കര ഗ്രാമപഞ്ചായത്ത്....

സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തും: മന്ത്രി വി അബ്ദുറഹ്മാന്‍

സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഇത്തവണ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.....

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കായികതാരങ്ങൾക്കുള്ള പെൻഷൻ; തണലായി ഇടതുപക്ഷ സർക്കാർ

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കായികതാരങ്ങൾക്കുള്ള പെൻഷൻ പദ്ധതിയിലൂടെ സംസ്ഥാന സർക്കാ തണലാവുകയാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അവകാശ കായികതാര....

സഭാ നടപടികൾ തുടങ്ങി; ചോദ്യോത്തരവേള പുരോഗമിക്കുന്നു

നിയമസഭാ നടപടികൾ തുടങ്ങി. ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി....

ആലപ്പുഴയില്‍ കായിക വികസന പദ്ധതികള്‍ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹ്മാന്‍

കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്നത് പരിഗനയിലുണ്ടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.....

ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നാം ചെറുക്കണം: മന്ത്രി വി അബ്ദുറഹ്മാന്‍

എന്ത് പ്രതിസന്ധികളുണ്ടായാലും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഓരോരുത്തരും തീരുമാനമെടുക്കേണ്ട കാലമാണെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ....

ജി വി രാജാ സ്‌കൂളിന്‍റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

കേരളത്തിലെ ആദ്യ കായിക വിദ്യാലയമായ അരുവിക്കര ജി വി രാജാ സ്‌കൂളിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.....

കായികമേഖലയില്‍ സമഗ്രമാറ്റത്തിന് പത്ത് വര്‍ഷത്തേക്ക് മിഷന്‍ രൂപീകരിക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍.....

സംസ്ഥാനത്ത്‌ സമഗ്ര കായിക നയം രൂപീകരിക്കും ; കായികമന്ത്രി വി. അബ്ദുറഹ്മാൻ

സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കുമെന്നും ലോകശ്രദ്ധയാകർഷിക്കുന്ന കായികനഗരമായി കൊച്ചിയെ വളർത്തിയെടുക്കുമെന്നും കായികമന്ത്രി വി അബ്ദുറഹ്മാൻ. ഗവ. ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും....

മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എംഎൽഎ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ ദിവസം നിയമസഭയിൽ എത്താതിരുന്ന രണ്ട് എം എൽ എമാർ ഇന്ന് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ സമ്മേളനത്തിൽ ആരോഗ്യപ്രശ്നങ്ങൾ....

താനൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കു ലീഗ് ആക്രമണത്തിൽ പരുക്ക്; കാർ അടിച്ചുതകർത്തു; പരുക്കേറ്റ സ്ഥാനാർഥി വി അബ്ദുറഹിമാൻ ആശുപത്രിയിൽ

താനൂർ: താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാനു നേരെ മുസ്ലിം ലീഗ് ആക്രമണം. ഒരു സംഘം ആളുകൾ അബ്ദുറഹിമാന്റെ കാർ....

bhima-jewel
stdy-uk
stdy-uk
stdy-uk

Latest News