V D Satheesan

‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; സുധാകരന്റെ തെറിവിളിയെ പരിഹസിച്ച് എസ്എഫ്ഐയുടെ പോസ്റ്റർ

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ സോഷ്യൽമീഡിയയിൽ അടക്കം വിമർശനവും ട്രോളുകളും ഉയരുകയാണ്.....

‘കെ റെയിലിനെ തകര്‍ക്കാന്‍ വി ഡി സതീശന് 150 കോടി ലഭിച്ചു’; പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ

വി ഡി സതീശനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ....

കെ ഫോൺ വിഷയം; ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ നേതാവിന് ലഭിച്ചത് സമാനതകളില്ലാത്ത തിരിച്ചടി

കെ ഫോൺ വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ നേതാവിന് ലഭിച്ചത് സമാനതകളില്ലാത്ത തിരിച്ചടിയാണെന്ന് ഉത്തരവിൻ്റെ പകർപ്പ് പുറത്തുവന്നതോടെ വ്യക്തമായി. പ്രതിപക്ഷ....

‘നവകേരള ബസ് ആഡംബരമാണെങ്കിൽ ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകും’: സുധാകരനും സതീശനും വി ശിവൻകുട്ടിയുടെ മറുപടി

നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ്....

കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും.  രാവിലെ 10നാണ്‌ ചർച്ച നടക്കുന്നത്.....

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്; കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം തനിക്കറിയില്ല, ഉരുണ്ടുകളിച്ച് വി ഡി സതീശന്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് ദേശീയ....

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്; ഒന്നാം പ്രതി വി ഡി സതീശൻ, ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെ പട്ടികയിൽ

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷാഫി പറമ്പിൽ, എം....

ചീമുട്ടയേറും ഷൂസേറും ചാവേര്‍ സമരവും, പ്രതിപക്ഷ നേതാവിന് നാണമുണ്ടോ ആ കസേരയിലിരിക്കാന്‍; മന്ത്രി പി എ മുഹമ്മദ് റിയാസ്

ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കാൻ പ്രതിപക്ഷ നേതാവിന് നാണമുണ്ടോ..? എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളം ഇന്നുവരെ....

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം: വി ഡി സതീശന്‍

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്‍.....

ആ കസേര സ്വപ്‌നം മാത്രം; വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍. പറവൂരിലെ തമ്പുരാന്‍ കാണുന്ന കസേര സ്വപ്നം മാത്രമാണെന്നും മണ്ഡലത്തില്‍ വികസന....

“നവകേരള സദസിന് പണം നല്‍കിയാല്‍ ജീവിതം തകര്‍ക്കും, ഇതെന്റെ മണ്ഡലം എന്റെ അഭിമാന പ്രശ്‌നം”; പറവൂര്‍ നഗരസഭ സെക്രട്ടറിക്ക് വി ഡി സതീശന്റെ ഭീഷണി

പറവൂര്‍ നഗരസഭ സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭീഷണി. പണം നല്‍കിയാല്‍ നിന്റെ ജീവിതം തകര്‍ത്ത് കളയുമെന്നും....

നവകേരള സദസിന് പറവൂര്‍ നഗരസഭ പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണും; പരിഹസിച്ച് മുഖ്യമന്ത്രി

എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭ നവകേരള സദസിന് തുക അനുവദിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ....

തൃശൂരില്‍ കോണ്‍ഗ്രസ് രക്ഷപ്പെടാത്തതിന് കാരണം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യിലിരിപ്പ്: വി ഡി സതീശന്‍

തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് രക്ഷപ്പെടാത്തതിന് കാരണം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യിലിരിപ്പാണെന്ന് തുറന്നടിച്ച് വി ഡി സതീശന്‍.  തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ്....

ഒരു ഫയൽ പോലും ഒപ്പിടാനില്ലാത്ത പ്രതിപക്ഷ നേതാവിനു ഇത്രയും സ്റ്റാഫെന്തിനാണ്? വിമർശനവുമായി പി വി അൻവർ

ഒരു വർഷം 3 കോടിയോളം രൂപ സർക്കാർ ഖജനാവിൽ നിന്നും  പ്രതിപക്ഷ നേതാവ് ചിലവിലേയ്ക്ക് കൈപ്പറ്റുന്നത് എന്തിനാണെന്ന് കേരളത്തിലെ ജനങ്ങളെ....

‘ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങൾ മുന്നോട്ട് പോകും? ഒരു പി ആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല’; മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകെ തന്നെ മാതൃകയായി നടന്നു പോകുകയാണ് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ഒരു പി ആർ....

ചുറ്റിലും പതനം കാണാനിരിക്കുന്ന ശത്രുക്കൾ, ചിരിച്ചു കാണിക്കുന്നവർ ബന്ധുക്കളല്ല: വിവാദത്തിൽ വേട്ടയാടപ്പെട്ടെന്ന് വി ഡി സതീശൻ

വാർത്താ സമ്മേളന വിവാദത്തിൽ താൻ വേട്ടയാടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെളിപ്പെടുത്തൽ. കെ സുധാകരനൊപ്പമിരുന്ന് താൻ അത്തരത്തിൽ....

ബിജെപിയെ വെള്ള പൂശുന്ന വി ഡി സതീശൻ; വിമർശനവുമായി തോമസ് ഐസക്

കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണെന്ന് വ്യക്തമാക്കി ഡോ. തോമസ് ഐസക്. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും....

സോളാറിൽ സി ബി ഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെ; എ കെ ബാലൻ

സോളാർ നിയമസഭയിലെ പ്രമേയത്തിൽ പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയില്ലെന്ന് എ കെ ബാലൻ.മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷവും അംഗീകരിച്ചു.സതീശൻ മലർന്നു കിടന്ന്....

പുതുപ്പള്ളി; ഏകപക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ഏകപക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. വി ഡി സതീശനാണ്....

കോൺഗ്രസിന്റെ ഏതു തീരുമാനവും ചെന്നിത്തല അംഗീകരിക്കും,പ്രതിഷേധമില്ല; വി ഡി സതീശൻ

കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിലെ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രവർത്തക സമിതിയുടെ പട്ടികയിൽ രമേശ്....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍

പുതുപ്പള്ളിയില്‍ നാലാംകിട നേതാക്കളോട് വികസന സംവാദത്തിനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി....

‘ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ വേണ്ടിവന്നത് എന്തുകൊണ്ട്?; ഉത്തരവാദിത്തം സതീശനുമുണ്ട്’: അഡ്വ. കെ അനില്‍കുമാര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത്....

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം; ക്രൈസ്തവ സഭാധ്യക്ഷന്മാരോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പലരും അത്തരമൊരാവശ്യം തന്നോട് ഉന്നയിച്ചെന്നും അതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല....

Page 3 of 7 1 2 3 4 5 6 7