വിഴിഞ്ഞത്തെ ചെങ്കടലാക്കി സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സമാപനം, തലസ്ഥാനം ഇനി നയിക്കുക 46 അംഗ ജില്ലാ കമ്മിറ്റി
ആയിരങ്ങള്‍ അണിനിരന്ന റെഡ് വൊളണ്ടിയർ മാര്‍ച്ചോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സമാപനം. ജില്ലാ സെക്രട്ടറിയായി അഡ്വ. വി. ജോയിയെ....