വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകളെ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കത്തെ പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്ക്....
V K Sanoj
മനുഷ്യച്ചങ്ങലക്ക് യൂത്ത് കോൺഗ്രസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ. കോഴിക്കോട് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകവേയാണ് ഡിവൈഎഫ്ഐ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. കേരള....
കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന....
വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കാവിവത്ക്കരണത്തിനെതിരെ കെഎസ്‌യുവോ എൻഎസ് യുവോ യാതൊരു പ്രക്ഷോഭവും ഏറ്റെടുക്കുന്നില്ല. കേരള സർവകലാശാലയിൽ ആർഎസ്എസുകാരെ....
കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 20 ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ....
വ്യാജ ഐ ഡി കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹ കുറ്റമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി....
യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേസില്‍ നിന്നും രക്ഷപ്പെടാനാണ്....
മരിച്ചു പോയ നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിക്കുന്നത് കോട്ടയം കുഞ്ഞച്ചന്മാർ തുടർന്നാൽ ഡി വൈ എഫ് ഐ നോക്കിനിൽക്കില്ലെന്ന് വി കെ....
ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന....
മണിപ്പൂരിലേത് പോലെ കേരളത്തിലും വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിച്ചു, പക്ഷേ കേരളത്തിലെ മതനിരപേക്ഷ മനസ് അതിനെ എതിർത്തു എന്ന്....
രക്തസാക്ഷികളെ അപമാനിച്ച ജോസഫ് പാപ്ലാനി മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പാപ്ലാനിയുടെ പ്രസ്താവന രക്തസാക്ഷികളെ....
കേരളത്തിൽ വർഗീയ വിദ്വേഷ പ്രചരണങ്ങൾ സംഘടിപ്പിച്ചു കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് കൊണ്ടു പോകാൻ ആര്‍എസ്എസ് ബി ജെ പി സംഘ....
സാധാരണക്കാ൪ക്ക് ആശ്രയമാകുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ റയിൽവേ റിസർവേഷൻ കൌണ്ട൪ പ്രവർത്തനം അവസാനിപ്പിക്കാൻ ഉള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റയിൽവേ....
എൽദോസ് കുന്നപ്പള്ളി എം എൽ എ സ്ഥാനം രാജിവയ്ക്കണം എന്ന് DYFI സംസ്ഥാന സെക്രെട്ടറി വി കെ സനോജ് .....
അഗ്‌നിവീര്‍മാര്‍ക്ക് ജോലി നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ എ റഹീം എംപി. ഇതിനെ....
സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് നടന്ന....
സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും എംപിയുമായ എ എ റഹീം. സ്വപ്‌നയുടെ ആരോപണത്തിന്....
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ യുഡിഎഫ് അങ്ങേയറ്റം മോശമായ രീതി ഉപയോഗിച്ചു എന്നതിന് തെളിവാണ് ഇപ്പോഴത്തെ അറസ്‌റ്റ് എന്ന് ഡിവൈഎഫ്‌ഐ....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( Thrikkakkara By election ) എല്‍ഡിഎഫിന്‍റെ ( LDF ) വിജയത്തിനായി ഡിവൈഎഫ്‌ഐ (DUFI )....
ഡിവൈഎഫ്ഐ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന സ്വകാര്യ വല്‍ക്കരണ നയങ്ങള്‍ കാരണം രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നുവെന്നും ഡിവൈഎഫ്ഐ....
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ കെ സുധാകരൻ കൊലയാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഡി വൈ....
വി.കെ സനോജ് DYFI സംസ്ഥാന സെക്രട്ടറി. കണ്ണൂർ സ്വദേശിയായ സനോജ് ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയായിരുന്നു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ്....