പത്തനംതിട്ടയിലെ സിപിഐഎം എന്നല്ല എല്ലാ ഘടകങ്ങളും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം എന്ന് കോന്നി ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ.....
V Muraleedharan
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. വകുപ്പേതെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. എന്നാൽ....
തൃശൂരിൽ മുരളി തോറ്റത് കോൺഗ്രസിന്റെ വർഗീയ രാഷ്ട്രീയം കാരണമെന്ന് പത്മജ വേണുഗോപാൽ. മുരളീധരന്റെ തോൽവി നാണം കേട്ട തോൽവിയെന്നും അവർ....
ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ. ബിജെപി ആലപ്പുഴ അവലോകന....
കേരളത്തിന് അര്‍ഹമായ ധനവിഹിതം എവിടെയായാലും ആരോടായാലും ചോദിക്കാന്‍ മടിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുപ്രീം കോടതിയില്‍ നല്‍കിയ....
കേരളത്തെ ഭിക്ഷക്കാരോട് ഉപമിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംസ്ഥാനം അവകാശങ്ങള്‍ ചോദിക്കുന്നത് ഭിക്ഷയാചിക്കലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍....
പൗരത്വ ഭേദഗതി വിഷയത്തിൽ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഎഎ ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്നാണ് വി മുരളീധരൻ പറഞ്ഞത്.....
കേരളത്തിൽ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി വിമുരളീധരൻ. അതിനല്ലേ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വി മുരളീധരന്റെ....
കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം സംബന്ധിച്ച്....
ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ വിവാദമുണ്ടാക്കിയ കേന്ദ്ര മന്ത്രി വി. മുരളീധരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. മുഹമ്മദ് റിയാസിന്റെ....
കേന്ദ്രം കേരളത്തിന് പണം അനുവദിക്കാത്ത സാഹചര്യമില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം പച്ചക്കള്ളമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....
ജി 20 യോഗത്തിൽ റോളില്ലാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമ്പോൾ വിദേശകാര്യ....
ശോഭ സുരേന്ദ്രന് മറുപടിയുമായി വി മുരളീധരൻ. ജനങ്ങളോട് ഉത്തരവാദിത്വം ഉള്ള നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും എന്നും അതുകൊണ്ടാണ് താൻ ജനങ്ങൾക്കിടയിൽ....
കൈരളിയുടെ ചോദ്യങ്ങളിൽ അസ്വസ്ഥനായി കേന്ദ്രമന്ത്രി വി മുരളീധരൻ. ശോഭാ സുരേന്ദ്രനെ പാർട്ടി തഴയുന്നുവെന്ന ആക്ഷേപം കൈരളിക്ക് മാത്രമെന്നായിരുന്നു ചോദ്യങ്ങൾക്ക് മറുപടി.....
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ തഴയാൻ ബി.ജെ.പിയുടെ ഇമെയിൽ പ്രയോഗം. സമുദായ സംഘടനകളുടെ പേരിലാണ് ബിജെപി നേതാക്കൾ തന്നെ....
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭാ സുരേന്ദ്രനെ ഇത്തവണയും ഒതുക്കി ബിജെപി സംസ്ഥാന നേതൃത്വം. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ്....
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അഴിച്ചുപണി ആരംഭിച്ച് ബിജെപി. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം....
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള പ്രധാനപ്പെട്ട ബിജെപി നേതാക്കളുടെ മത്സരവും കനത്തു. നിലവിൽ ശോഭാ സുരേന്ദ്രനെ വെട്ടി....
തെരുവ് നായ വിഷയത്തില്‍ രാഷ്ട്രീയം കാണുകയും കൃത്യമായ ഇടപെടല്‍ നടത്താതിരിക്കുകയും ചെയ്ത കേന്ദ്രസഹമന്ത്രി വി. മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി....
സംസ്ഥാനത്തെ ബിജെപി ഔദ്യോഗിക നേതൃത്വത്തില്‍ ചേരിതിരിവ്. നേതൃത്വത്തെ അറിയിക്കാതെ വി.മുരളീധരന്‍ പരിപാടികള്‍ നിശ്ചയിക്കുന്നു എന്നാണ് കെ സുരേന്ദ്രന്റെ പരാതി. ജില്ലാ....
ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ ഒഴിവാകാൻ വി മുരളീധരൻ തയ്യാറെടുക്കുന്നതായി സൂചന. ആറ്റിങ്ങൽ മണ്ഢലത്തിലെ പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രനെ....
കേന്ദ്രമന്ത്രി വി മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി....
കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. വി.മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാരാണെന്നായിരുന്നു മന്ത്രി തുറന്നടിച്ചത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പാ....
സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ചില കണക്കുകള്‍ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വി. മുരളീധരന്‍ നടത്തുന്നതെന്ന് ധനമന്ത്രി....