v n vasavan

V N Vasavan: കിടപ്പുരോഗിയായ മല്‍സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി നടപടി നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി വി എൻ വാസവൻ

പക്ഷാഘാതത്താല്‍ തളര്‍ന്നുകിടക്കുന്ന മല്‍സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ നിർദേശവുമായി മന്ത്രി വി എൻ വാസവൻ (V N Vasavan)....

കൗതുകമുണർത്തുന്ന ചിത്രങ്ങളുമായി സഹകരണ എക്സ്പോയിലും താരമായി അഞ്ജൻ

അഞ്ജനെ അറിയാത്തവരുണ്ടാകില്ല. 2005 ല്‍ എ പി ജെ അബ്ദുല്‍ കലാമിനെ കണ്ടുമുട്ടിയതോടെയാണ് സെറിബ്രല്‍ പാ‍ഴ്സി ബാധിതനായ അഞ്ജനെ ലോകം....

V N Vasavan : കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ജനരഞ്ജന പുരസ്‌കാരം 2022 മന്ത്രി വി.എന്‍. വാസവന്

കിടങ്ങൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ഈ വര്‍ഷത്തെ കുഞ്ചന്‍ നമ്പ്യാര്‍ ജനരഞ്ജന പുരസ്‌കാരം 2022....

കേരളത്തില്‍ വ്യക്തമായ ഒരു കൂട്ടായ്മയുണ്ട്, അതിനെ നിയന്ത്രിക്കുന്ന ഒരു നേതൃത്വമുണ്ട്; കേണല്‍ ഹേമന്ദ് രാജ് പറയുന്നു

പ്രളയത്തിലും, പെട്ടിമുടി ദുരന്തത്തിലും നമുക്കൊപ്പം കൈത്താങ്ങായി കൂടെ നിന്ന, മലയില്‍ കുടുങ്ങിപ്പോയ ബാബുവിനെ തിരിച്ചിറക്കിയ കേണല്‍ ഹേമന്ദ് രാജിന്റെ വാക്കുകളാണ്....

യുക്രൈനിൽ അകപ്പെട്ട കോട്ടയം സ്വദേശികളുടെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ

യുക്രൈനിൽ അകപ്പെട്ട കോട്ടയം സ്വദേശികളുടെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. വിദ്യാർഥികളുടെ ആശങ്ക  മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന്....

കടലില്ലെങ്കിലും കോട്ടയത്തെ തുറമുഖം കുതിക്കുന്നു;രണ്ടാംഘട്ട വികസനത്തിന് തുടക്കമായെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് തുടക്കമായി. ആധുനിക വെയര്‍ഹൗസും 24 കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുള്ള ബാര്‍ജുമാണ് രണ്ടാഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇത്രയും....

രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ വിളിച്ച് വിശദാംശങ്ങള്‍ പങ്കുവച്ചു; മന്ത്രി വി എന്‍ വാസവന്‍

ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിനും ജില്ലാ ഭരണകൂടത്തിനും പൊലീസിനും രക്ഷാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി വി എന്‍ വാസവന്‍.രക്ഷാപ്രവര്‍ത്തനത്തിനു....

സിൽവർ ലൈൻ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മന്ത്രി വി എൻ വാസവൻ

സിൽവർ ലൈൻ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ.....

മന്ത്രി വി എൻ വാസവന്റെ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ എംഎൽഎയുമായ വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു. ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ്....

സഹകരണ ബാങ്ക് വിഷയം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

സഹകരണ ബാങ്കുകളെ ദോഷകരമായി ബാധിക്കുന്ന റിസർവ്‌ ബാങ്കിന്റെ നീക്കങ്ങൾ അംഗീകരിക്കില്ലെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ. അംഗത്വം, ഇന്‍ഷുറന്‍സ് പരിരക്ഷ....

സഹകരണ ബാങ്കുകളെ ബാധിക്കുന്ന വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തും; മന്ത്രി വി.എന്‍. വാസവന്‍

ആര്‍ബിഐ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന സഹകരണ ബാങ്കുകളെ ബാധിക്കുന്ന വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്ന്....

സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്. ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം....

കുട്ടികളുടെ ആശുപത്രിയിൽ മിയാമി പാർക്കും സെൻസറി ഗാർഡനും നിർമ്മിച്ചത് മഹത്തായ ദൗത്യം: മന്ത്രി വി.എൻ വാസവൻ

ഓട്ടിസം ചികിത്സയ്ക്ക് എത്തുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാനസിക സന്തോഷം പകർന്നു നൽകുന്നതിനായി കുട്ടികളുടെ ആശുപത്രിയിൽ മിയാമി പാർക്കും സെൻസറി....

സംസ്ഥാനത്തിന്‍റെ സഹകരണ മേഖല കൂടുതൽ ആർജവത്തോടെ മുന്നോട്ടു പോകുന്ന കാലമാണിത്: മന്ത്രി വി എൻ വാസവൻ

കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സഹകരണ സംഘമായ സിഡ്കോയുടെ എറണാകുളം ബ്രാഞ്ച് സഹകകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം....

കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സി.പി.ഐ.എമ്മിന്‍റെ കൈത്താങ്ങ്

കൂട്ടിക്കലിൽ ഉരുൾപ്പൊട്ടലിലും, മഴവെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നു.....

മുണ്ടക്കയം പഞ്ചായത്തില്‍ 10 കുടുംബങ്ങള്‍ എസ്റ്റേറ്റില്‍ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനം നടക്കുന്നുവെന്ന് മന്ത്രി വി.എന്‍.വാസവന്‍

കുട്ടിക്കല്‍ പഞ്ചായത്തിലേക്കുള്ള വഴിയെല്ലാം അടഞ്ഞുകിടക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരു കുഞ്ഞിന്റെയടക്കം രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. മുണ്ടക്കയം....

സംസ്ഥാനത്തെ യുവ സംഘങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാകും: മന്ത്രി വി.എന്‍. വാസവന്‍

സംസ്ഥാനത്തെ യുവജന സഹകരണ സംഘങ്ങള്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ലോകത്തിനു തന്നെ മാതൃകയാകുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി. എന്‍.....

ജനകീയ ഹോട്ടലില്‍ മന്ത്രിയെത്തി, പൊതിച്ചോര്‍ മനം നിറച്ചെന്ന് മന്ത്രി

ജനകീയ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കിടയില്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ ജനകീയ ഭക്ഷണശാലയിലെത്തി. തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയില്‍....

അവശര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: വി.എന്‍. വാസവന്‍

കൊവിഡ് മഹാമാരിക്കാലത്ത് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവശ്യം വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ....

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദപരമായി പരിഗണിക്കണം: മന്ത്രി വി.എന്‍. വാസവന്‍

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കേരള ബാങ്ക് അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു....

കടുത്തുരുത്തി റബ്ബര്‍ സൊസൈറ്റിക്കും പിഎല്‍സി കമ്പനിക്കുമായി കണ്‍സോര്‍ഷ്യം; നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ 2 വര്‍ഷം സമയം ആവശ്യപ്പെടും: മന്ത്രി വി.എന്‍. വാസവന്‍

കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും പിഎല്‍സി ഫാക്ടറിയും പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍.....

കോട്ടയം നഗരസഭയിൽ ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം തള്ളി വി എൻ വാസവൻ

ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ സിപിഐഎം അധികാരത്തിൽ എത്തില്ലെന്ന് മന്ത്രി വി എൻ വാസവൻ. ബിജെപിയുമായി ഒരു തരത്തിലുമുള്ള കൂട്ടുകെട്ടുമില്ല.....

എസ്ഡിപിഐയുമായി യാതൊരു ബന്ധവും ഇല്ല; മന്ത്രി വി.എൻ വാസവൻ

എസ്ഡിപിഐയുമായി ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി വി.എൻ വാസവൻ. യുഡിഎഫിനെതിരായ ഈരാറ്റുപേട്ട നഗരസഭയിലെ എൽഡിഎഫ് അവിശ്വാസം എസ്.ഡി.പി.ഐ.യുടെ പിന്തുണയോടെ പാസായെങ്കിലും....

Page 5 of 8 1 2 3 4 5 6 7 8