വ്യക്തിയുടെ വിജയമല്ല പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍....
v n vasavan
എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രശംസയുമായി ജസ്റ്റിസ് കെടി തോമസ്. പോയ അഞ്ചുവര്‍ഷക്കാലം വികസനമെന്നത് യാഥാര്‍ഥ്യമായെന്ന് കെടി തോമസ് സിപിഐഎം....
കോട്ടയം: ആര്‍എസ്എസ് കാര്യാലയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ രഹസ്യ യോഗത്തിന്റെ തെളിവുകള്‍ നല്‍കാമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി....
തനിക്കെതിരെ ചിലര്‍ ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളെന്നു സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. കോട്ടയം ചെങ്ങളത്തെ കൊറോണ....
നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോട്ടയം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ കൈരളിയോട് സംസാരിക്കുന്നു…....
5.50 ന് പരസ്യ പ്രചാരണം അവസാനിച്ച് ഇടതു മുന്നണിസ്ഥാനാര്‍ത്ഥി വി എന്‍ വാസവനും പ്രവര്‍ത്തകരും മടങ്ങി....
നാടിന്റെ നന്മയെ നെഞ്ചേറ്റിയിരിക്കുന്നു വൈക്കം ....
വൻ ജനാവലിയാണ് പാമ്പാടി ടൗണിൽ സ്ഥാനാർത്ഥിയെസ്വീകരിക്കുവാനെത്തിയത്....
സഖാവ് പി കൃഷ്ണപിള്ളയുടെ നാട്ടിൽ തരംഗമായി വി എൻ വാസവൻ....
കോട്ടയം മണ്ഡലത്തിലെ പുതുതലമുറക്കാര്‍ ഇടതുസ്ഥാനാര്‍ത്ഥി വിഎന്‍ വാസവന് ഐക്യദാര്‍ഢ്യവുമായി ചേരുന്ന കാഴ്ച്ചയാണ് എങ്ങും....
കോട്ടയം മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിലെ പര്യടനത്തിരക്കിനടയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകരും പൂരനഗരയിലേക്ക് എത്തിയത്....
ദിലീപും ഓട്ടോറിക്ഷയും സ്ഥാനാര്‍ത്ഥി വി എന്‍ വാസവനും സി പി എം ജില്ലാസെക്രട്ടറി എ വി റസിലിനൊപ്പം....
കോട്ടയം: റബ്ബര്‍ വിലയിടിവും ,റബ്ബര്‍ അധിഷ്ഠിത ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും ,പ്രധാന ചര്‍ച്ചാ വിഷയമാവുന്ന പാലായില്‍ വലിയ സ്വീകരണമൊരുക്കിയാണ് ഇടതുപക്ഷ....
ജനജീവിത മേഖലയിൽ താങ്ങും തണലുമായി മാറിക്കഴിഞ്ഞ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനാണ് ഇടതു സ്ഥാനാർത്ഥി വി എൻ വാസവൻ....
സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളേന്തി ഇടതു മുന്നണി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണി നിരന്നു.....
തിരുനക്കരയില്‍ നടന്ന കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....
കഴിഞ്ഞ പ്രളയകാലത്തെ രക്ഷപ്രവര്‍ത്തനങ്ങള്‍ വിഎന്‍ വാസവന്റെ നേതൃമികവിന്റെ തെളിവായി ജന മനസിലിടം നേടി....