v p sanu master

‘നമ്മുടെ ഹൃദയങ്ങളിൽ അദ്ദേഹം അനശ്വരനായി ജീവിക്കും’; പി ജയചന്ദ്രനെ അനുസ്മരിച്ച് എം കെ സാനുമാസ്റ്റർ

പി. ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എം കെ സാനുമാസ്റ്റർ. ജയചന്ദ്രൻ്റെ മരണം അതീവ ദുഃഖകരം. സംഗീത ലോകത്തിലെ ഏകാന്തപഥികനായിരുന്നു....