V Sivankutty

16 മത്സര വേദികൾ, പ്രഥമ സ്കൂൾ ഒ‍ളിംപിക്‌സ് നവംബറിൽ: മന്ത്രി വി ശിവൻകുട്ടി

പ്രഥമ സ്കൂൾ ഒ‍ളിംപിക്‌സ് നവംബറിൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി .ഏറ്റവും വലിയ കൗമാര കായിക മേളക്ക് 16....

ഏഴാംക്ലാസ് പരീക്ഷയ്ക്കെത്തി ഇന്ദ്രൻസ്; അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി

ഏഴാംക്ലാസ് തുല്യതാ പരീക്ഷയ്ക്കെത്തിയ നടൻ ഇന്ദ്രൻസിന്റെ വിശേഷങ്ങളാണ് എങ്ങും. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പഠനം പുനരാരംഭിച്ച ഇന്ദ്രൻസിന്റെ വാർത്തകൾ നേരത്തെ....

കാടുകളിലൂടെ ഒരു യാത്രാനുഭവം… ‘മഴക്കാടുകളിലെ സഞ്ചാരപഥങ്ങൾ’ പ്രകാശിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ വൈസ് പ്രസിഡൻ്റും വനിതാ സാഹിതി ജില്ലാ പ്രസിഡൻ്റുമായ എസ് സരോജം....

വേളി ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു; മന്ത്രി പി രാജീവ് പ്ലാന്റ് സ്വിച്ച് ഓണ്‍ ചെയ്തു

വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച്....

തൊഴിലാളികള്‍ക്ക് ഓണക്കാലത്തെ ബോണസ്: തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ ബോണസുമായി ബന്ധപ്പെട്ട....

കേന്ദ്രം നടപ്പാക്കാന്‍ ഒരുങ്ങുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണം; പശ്ചിമബംഗാള്‍ തൊഴില്‍മന്ത്രിയുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍ ഒരുമിച്ച് പ്രതിരോധം തീര്‍ക്കണമെന്ന് പൊതുവിദ്യാഭ്യാസവും....

‘സ്കൂൾ തിരിച്ചുനൽകും’ വെള്ളാർമല സ്കൂളിലെ ഉണ്ണിമാഷിനെ സാന്ത്വനിപ്പിച്ച് മന്ത്രിമാർ

മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമ്മല സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഉണ്ണികൃഷ്ണനേയും സഹപ്രവർത്തകരേയും ആശ്വസിപ്പിക്കാൻ മന്ത്രിമാരെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ....

‘വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കും, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും’: മന്ത്രി വി ശിവൻകുട്ടി

വയനാട് ദുരന്തത്തിൽ കാണാതാവുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53 ആണ്. 18 പേർ മരണമടഞ്ഞു. 35 പേരെ കാണാനില്ല.....

വയനാട് ഉരുള്‍പൊട്ടല്‍ ആറ് സ്‌കൂളുകളെ ബാധിച്ചു; ഏറ്റവും വലിയ നാശമുണ്ടായത് വെള്ളാര്‍മല ജിവിഎച്ച്എസ്എസ്സിന് : മന്ത്രി വി ശിവന്‍കുട്ടി

വയനാട് ഉരുള്‍പൊട്ടല്‍ ആറ് സ്‌കൂളുകളെ ബാധിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂളിനാണ് ഏറ്റവും നാശമുണ്ടായതെന്നും അദ്ദേഹം ഒരു....

ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട....

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; സ്‌കൂളുകളുടെ സമയമാറ്റം ഇപ്പോള്‍ അജണ്ടയിലില്ല, ഒന്നാം ഭാഗം നടപ്പിലാക്കാന്‍ ശ്രമം: മന്ത്രി വി ശിവന്‍കുട്ടി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് എന്ത് ചെയ്യണം എന്നത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി....

ഉരുള്‍പൊട്ടല്‍; വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു, 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്: മന്ത്രി വി ശിവന്‍കുട്ടി

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും....

‘കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രം’: മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെ ഉന്നമനത്തേക്കാൾ ലക്ഷ്യം കോർപ്പറേറ്റ് സേവനമാണ്. എക്കാലത്തെയും....

‘സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മാമന്‍ തന്നെ ചെയ്യണം’; മന്ത്രി വി ശിവന്‍കുട്ടിക്ക് നാലാംക്ലാസ്സുകാരിയുടെ ക്ഷണക്കത്ത്

സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി മന്ത്രി വി.ശിവന്‍കുട്ടിയെ ക്ഷണിച്ച് നാലാംക്ലാസ്സുകാരി. കുട്ടിയുടെ കത്ത് ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു. പത്തനംതിട്ട....

‘ശശി തരൂർ ഫേസ്ബുക്കിൽ കൂടി ജീവിക്കുന്നയാൾ, ജോയ് മരിച്ച് ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത പ്രതിപക്ഷ നേതാവിന് എന്തും പറയാം’: മന്ത്രി വി ശിവൻകുട്ടി

ശശി തരൂർ ഫേസ്ബുക്കിൽ കൂടി ജീവിക്കുന്ന ആളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ജോയ് മരിച്ച് ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത....

ആമഴയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം; റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. മരിച്ച ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം....

ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്. ഡി വി. ഗവൺമെന്റ് യുപി സ്‌കൂളും അന്തർദേശീയ നിലവാരത്തിലേക്ക്; പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ശിവൻകുട്ടി

ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്. ഡി വി. ഗവൺമെന്റ് യുപി സ്‌കൂളും അന്തർദേശീയ നിലവാരത്തിലേക്ക് എത്തിച്ചേരുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.ആലപ്പുഴ....

ആമയിഴഞ്ചാൻ തോടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവം: പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവും:മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമെന്ന്....

ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടയത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവൻകുട്ടി. മാലിന്യം....

പ്ലസ് വൺ പ്രവേശനം; താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു അലോട്മെന്റിലും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർഗോഡ്....

പ്ലസ് വൺ സീറ്റ്; സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമിച്ചത്....

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്

ഈ വർഷം ഡിസംബറിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്. തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇത്തവണ....

സ്കൂൾ മേളകളും രക്ഷിതാക്കൾക്കുള്ള പുസ്തകവും; സമഗ്ര മാറ്റങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

സമഗ്ര മാറ്റങ്ങളുമായി മുന്നോട്ട് പോകുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന....

പ്ലസ് വൺ പഠന സൗകര്യം എല്ലാവർക്കും ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി എഴുതുന്നു…

സ്കൂളിന്റെ ഭാഗമായി പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ ഉൾക്കൊള്ളുന്ന ഹയർസെക്കൻഡറി സംവിധാനം കേരളത്തിൽ രൂപപ്പെട്ടുവന്നതിന് ഒട്ടേറെ ചരിത്രപശ്ചാത്തലം ഉണ്ട്. 1966 –....

Page 3 of 22 1 2 3 4 5 6 22