V Sivankutty

‘ടെൻഷൻ വേണ്ട പെൻഷൻ എത്തും’; ‘ജനകീയ സർക്കാർ’

സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സന്തോഷ വിവരം പങ്കുവെച്ച് മന്ത്രിമാർ. മന്ത്രി വി....

ഒന്നാം ക്ലാസുകൾ ഒന്നാന്തരമായി മാറുന്നു, സർഗാത്മകമായ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നതിൻ്റെ ഫലമാണ് ഈ ഉണർവ്: മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസുകൾ ഒന്നാന്തരമായി മാറുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിൽ സജീവമായതും സർഗാത്മകവുമായ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നതിൻ്റെ....

എൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം കൈറ്റ് വിക്ടേഴ്സിൽ; എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ഒരുക്കും: മന്ത്രി വി ശിവൻകുട്ടി

പൊതുപ്രവേശന പരീക്ഷാ പരിശീലന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സിൽ 2024 ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. താൽപര്യവും, കഴിവും ഉണ്ടായിട്ടും പിന്തുണ....

അടുത്ത അധ്യയനവർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം തുടങ്ങി

അടുത്ത അധ്യയനവർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി കോട്ടൺഹിൽ ഗവൺമെൻറ് ജിഎച്ച്എസ്എസിൽ നിർവഹിച്ചു. 1.80....

ഇനി പാഠപുസ്തകം എത്തിയില്ല എന്ന് ആരും പരാതി പറയില്ല; 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തി: മന്ത്രി വി ശിവന്‍കുട്ടി

യുഡിഎഫ് ഭരണകാലത്തെ വെല്ലുവിളികളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കീഴില്‍, പാഠപുസ്തക വിതരണം തടസ്സമില്ലാത്ത പ്രക്രിയയാണെന്ന് മന്ത്രി....

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം നാളെ മുതൽ; ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മാർച്ച് 12 ന് തിരുവനന്തപുരത്ത് നടക്കും.....

കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ല; തരം കിട്ടിയാല്‍ കൂറ് മാറും: മന്ത്രി വി ശിവന്‍കുട്ടി

കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം തൊഴിലാളിക്കും തൊഴിൽ സ്ഥാപനത്തിനും അവാർഡ് നൽകുന്നത്: മന്ത്രി വി ശിവൻകുട്ടി

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം തൊഴിലാളിക്കും തൊഴിൽ സ്ഥാപനത്തിനും അവാർഡ് നൽകുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി.തൊഴിലാളി ജീവിതത്തിൽ ശ്രദ്ധേയമായ....

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കും: മന്ത്രി വി ശിവൻകുട്ടി

കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ....

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ ആണ് പരീക്ഷ എഴുതുക. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ്....

‘കേരള പൊലീസിനു ബിഗ് സല്യൂട്ട്’, കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതിയെ പിടികൂടി; അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി

പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. മന്ത്രി പങ്കുവെച്ച....

എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കം; വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

എസ്എസ്എല്‍സി പരീക്ഷക്ക് നാളെ തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച്....

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച്....

‘സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം, ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും’: മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ 5 വർഷക്കാലം ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി കൈരളി ന്യൂസിനോട്.....

സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വയനാട് സെന്റ് മേരീസ്....

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പരീക്ഷാനുകൂല്യങ്ങള്‍; കേന്ദ്രത്തിന്റെ ഡിസബിലിറ്റി കാര്‍ഡ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്നത് തെറ്റിദ്ധരിപ്പിക്കുന്നത് : മന്ത്രി വി ശിവന്‍കുട്ടി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരീക്ഷാനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന യുണീക് ഡിസബിലിറ്റി കാര്‍ഡ് രേഖയായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്ന് പറയുന്നത് പൂര്‍ണമായും....

സോഷ്യല്‍വര്‍ക്ക് പാഠപുസ്തകത്തിലെ പിശക് തിരുത്തും; പുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സോഷ്യല്‍വര്‍ക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍....

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സംവിധാനം നാളെ മുതൽ: മന്ത്രി വി ശിവൻകുട്ടി

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി, വ വോക്കേഷണൽ....

അശാസ്ത്രീയ ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി

അശാസ്ത്രീയ ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ....

കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ശുദ്ധജലം; സംസ്ഥാനത്ത് വാട്ടര്‍ബെല്‍ പദ്ധതി നടപ്പാക്കി

കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടര്‍ബെല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി.തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്മെന്റ് വി ആന്‍ഡ്....

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; ഒരു വീഴ്ചയും കാണിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി....

ഗവർണർ നിരന്തരം വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സംസ്കാരം: മന്ത്രി വി ശിവൻകുട്ടി

ഗവർണർ നിരന്തരം വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സംസ്കാരമെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രി ആർ ബിന്ദുവിനെ ഗവർണർ ക്രിമിനൽ എന്ന് വിളിച്ചതിനെതിരെയാണ്....

അധ്യാപകരുടെ ക്ലസ്റ്റർ യോഗത്തിൽ മികച്ച പങ്കാളിത്തം; നന്ദി അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

അധ്യാപക പരിശീലനത്തിനുള്ള മൂന്നാംഘട്ട ക്ലസ്റ്റർ യോഗത്തിൽ എത്താതിരുന്ന അധ്യാപകർക്കുള്ള പ്രത്യേക പരിശീലനത്തിന് മികച്ച അധ്യാപക പങ്കാളിത്തം. ആകെ 20,385 അധ്യാപകർ....

ചൂട് കൂടുകയല്ലേ! വാട്ടർ ബെൽ സംവിധാനം ഒരുക്കാൻ സ്കൂളുകൾ

കേരളത്തിൽ ചൂട് കൂടി വരുന്ന അവസരത്തിൽ ക്ലാസ് സമയത്ത് കുട്ടികൾക്ക് കൃത്യമായ അളവിൽ കുടിക്കുവാനായി വാട്ടർ ബെൽ സംവിധാനം കൊണ്ടുവരുന്നു.....

Page 6 of 22 1 3 4 5 6 7 8 9 22