40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.....
Vaccination
40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. 2022 ജനുവരി ഒന്നിന്....
മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നൽകിയ കൊവിഡ് മരുന്ന് കേരളത്തിലെത്തി. കണ്ണൂരിലും കൊച്ചിയിലുമാണ് മോണോക്ലോണൽ ആൻ്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ....
ജില്ലയിലെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ ‘സഹ്യസുരക്ഷ’ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ്....
ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 18 നും 44....
തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശ....
12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി യൂറോപ്പ്. അമേരിക്കയിലും, കാനഡയിലും....
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്....
കൊവിഡ് രണ്ടാം തരംഗത്തിന് കാരണം പ്രധാനമന്ത്രിയുടെ അനാസ്ഥയെന്ന് രാഹുല്‍ ഗാന്ധി. കൊറോണയ്ക്കെതിരെ വിജയം നേടിയെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം സത്യവിരുദ്ധമാണ്. മരണനിരക്ക്....
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി....
സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,08,098 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഇതിൽ....
ഡെലിവറി പാർട്ണറുമാർക്ക് കൊവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡൽഹിയിൽ തങ്ങളുടെ ഡെലിവറി പാർട്‌ണർമാർക്ക് വാക്സിൻ....
രാജ്യത്ത് 2,10,000 ഡോസ് സ്പുട്‌നിക് വാക്സിന്‍ വിതരണം ചെയ്തെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി. സ്പുട്‌നിക് വാക്സിന്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍....
സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടിക തയ്യാറായി. പട്ടികയില്‍ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന....
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ആരംഭിച്ചു. ഹൃദ്രോഗമുൾപ്പടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇതുവരെ 1421 പേരുടെ....
സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രമേഹം, വൃക്ക, കരള്‍-ഹൃദ്രോഗം തുടങ്ങി....
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. ഈ....
കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....
കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....
ഭാരത് ബയോടെക് കോവാക്സിന്‍ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാം ഘട്ട പട്ടികയിലും കേരളത്തെ തഴഞ്ഞു. നിലവിൽ 18 സംസ്ഥാനങ്ങൾക്കാണ് ഭാരത്....
എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ബി....
കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന്‍....
മാധ്യമപ്രവർത്തകരെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. തമിഴ്നാട്....