Vaccination

വാക്‌സിന്‍സ് എടുത്തവരിലും കൊവിഡ് ബാധിക്കുമോ ? ഡോക്ടര്‍ അഷീല്‍ വിശദീകരിക്കുന്നു

വാക്‌സിന്‍സ് എടുത്തവരിലും കോവിഡ് ബാധിക്കുമോ എന്നത് എല്ലാവരിലുമുള്ള ഒരു പൊതുവായ സംശയമാണ്. ഈ സംശയത്തിന് മറുപടി നല്‍കുകയാണ് സാമൂഹ്യ സുരക്ഷാ....

രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും. സ്പുട്നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി....

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ചികിത്സയിൽ കഴിയുന്നത് 10 ലക്ഷത്തോളം പേര്‍; സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. കോവിഡ് കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു . 10 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ....

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള “ക്രഷിംഗ് ദി കര്‍വിന്” തുടക്കം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിനും മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ മാസം കേരളത്തിന്....

വാക്‌സിൻ വിതരണം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ....

കോവിഡ് വ്യാപനം രൂക്ഷം; വാക്സിനേഷൻ ഊർജ്ജിതമാക്കാനൊരുങ്ങി കേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിൽ ഇടങ്ങളിൽ, ജീവനക്കാർക്ക്....

യൂറോപ്പിൽ വാക്സിനേഷന്‌ വേഗം പോര: ഡബ്ല്യുഎച്ച്‌ഒ

യൂറോപ്പിൽ കോവിഡ്‌ വാക്സിനേഷന്‌ വേഗം പോരെന്ന്‌ ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഇതുവരെ ഇരുഡോസും സ്വീകരിച്ചവർ നാലുശതമാനം മാത്രമാണ്‌. ആദ്യ ഡോസ്‌....

കോവിഡ് പ്രതിരോധം: സ്പുട്നിക് വി, വാക്സിന് അനുമതി നൽകുമെന്ന് സൂചന

കോവിഷീൽഡിനും കോവാക്സിനും ശേഷം കോവിഡ് പ്രതിരോധത്തിനായി സ്പുട്നിക് വി, വാക്സിന് അനുമതി നൽകിയേക്കുമെന്ന് സൂചന. വാക്സിൻ നിമ്മാണത്തിന്റെ ഇന്ത്യയിലെ പങ്കാളികളായ....

ദിവസം 2.50 ലക്ഷം പേർക്ക്‌‌ വാക്‌സിൻ നൽകാന്‍ തീരുമാനം

ഏപ്രിൽ ഒന്നുമുതൽ 45ന്‌ മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതയോഗം....

45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍: ഉന്നതതല യോഗം കൂടി; 45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍....

സംസ്ഥാനത്ത് 5.57 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 5,57,350 ഡോസ് കോവീഷീല്‍ഡ് വാക്‌സിനുകള്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത്....

കേ​ന്ദ്രം അനുവദിക്കുകയാണെങ്കിൽ ഡൽഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നല്‍കും: അരവിന്ദ് കെജ്രിവാൾ

കേ​ന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഡൽഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും മൂന്ന് മാസത്തിനുള്ളിൽ വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .....

സംസ്ഥാനത്തിന് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 21,68,830 ഡോസ് വാക്‌സിനുകള്‍ എത്തിച്ചുകൊണ്ടിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ്....

കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്‌കർ , രാജസ്ഥാൻ മുഖ്യമന്ത്രി അശോക്....

കോവിഡ് വാക്‌സിന്‍; നിര്‍ണായക അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിര്‍ണായക അറിയിപ്പുമായി കോന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര....

കോവിഡ് വാക്‌സിനേഷന്‍: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍

കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45....

കോ-വിൻ പണിമുടക്കി; വാക്‌സിൻ സ്വീകരിച്ച ഡോക്ടർക്കും കോവിഡ്; ആശങ്കയൊഴിയാതെ മുംബൈ

മഹാരാഷ്ട്രയിൽ കോവിഡ് കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമിട്ടെങ്കിലും സാങ്കേതിക തകരാറും സൗകര്യപ്രദമായ കേന്ദ്രങ്ങളുടെ അഭാവവും പലയിടത്തും വലിയ തിരക്കിന് കാരണമായി.....

‘ഇന്ന് കൊവിഡ് വാക്‌സിന്‍ എടുത്തു; അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ്’; തയ്യാറാകൂവെന്ന് ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍

അ‍ഴിമതിയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. ‘ശ്രീരാമചന്ദ്ര....

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊറോണ വാക്സിനേഷന്‍ നാളെ നല്‍കിത്തുടങ്ങും

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊറോണ വാക്സിനേഷന്‍ നാളെ നല്‍കിത്തുടങ്ങും. ജഡ്ജിമാരുടെ കുടുംബാംഗങ്ങള്‍ക്കും റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കും നാളെ മുതല്‍ തന്നെ വാക്സിന്‍ എടുക്കാം.....

കൊവിഡ്-19; മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും

കൊവിഡ്-19 മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള....

സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യം;. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ പണം നൽകണം

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്ച ഒന്നു മുതൽ. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ....

സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

ഇന്ന് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....

Page 9 of 10 1 6 7 8 9 10