വാക്സിന് വേണ്ടി കൂടുതൽ ഇടപെടൽ നടത്തി സംസ്ഥാനം. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടു. അതേസമയം ആറരലക്ഷം ഡോസ്....
Vaccine
കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രത്തിന്റെത് സ്വന്തം ജനതയോട് കരുതലില്ലാത്ത നയം. വാക്സിന്....
സംസ്ഥാനങ്ങൾക്കുള്ള കോവിഡ് വാക്‌സിന്റെ തുക കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാൻ നിരവധി പേരാണ് രംഗത്തെത്തുന്നത്.....
ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുകയാണെന്നും വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടമുണ്ടാവുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.....
18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം. വാക്സിൻ ഘട്ടം ഘട്ടമായി നൽകും. തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം....
കൊവിഡിനെതിരെ യുദ്ധം ചെയ്യാന്‍ ഓരോരുത്തരും പടയാളികളാകണമെന്നു പറയുമ്പോള്‍ തന്നെ കൊവിഡ് വാക്‌സിനുകളുടെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം.....
കൊവിഡ് വാക്‌സിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി....
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ഉയർന്ന....
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയില്‍ 62,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 28,395 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട്....
കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന്‍....
ഓക്‌സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ....
സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക്....
18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. മെയ് 1 മുതലാണ് വാക്സിന്‍ വിതരണം....
തൃശ്ശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.....
കൊവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുന്നേറ്റം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സിംഹഭാഗം വാക്സിനുകളും കേരളം ഇതിനോടകം വിതരണം ചെയ്ത്....
ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്....
വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും. സ്പുട്നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. കോവിഡ് കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു . 10 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ....
മഹാരാഷ്ട്രയിൽ പരക്കെ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് മുംബൈയിൽ അടക്കം പലയിടങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചു പൂട്ടി. കഴിഞ്ഞ....
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്‌സിൻ എടുത്തത്. പഞ്ചാബ് സ്വദേശിനിയായ....
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ....
12 മുതല്‍ 15 വയസ് വരെ പ്രായമുള്ളവരില്‍ കോവിഡ് വാക്സിന് 100 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി ബയോടെക്-ഫൈസര്‍. അടുത്ത അധ്യയന....
സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.....
കോവിഷീൽഡിനും കോവാക്സിനും ശേഷം കോവിഡ് പ്രതിരോധത്തിനായി സ്പുട്നിക് വി, വാക്സിന് അനുമതി നൽകിയേക്കുമെന്ന് സൂചന. വാക്സിൻ നിമ്മാണത്തിന്റെ ഇന്ത്യയിലെ പങ്കാളികളായ....