രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. പൂനെയില്‍ നിന്നാണ് വിവിധ ഹബുകളിലേക്കുള്ള വാക്‌സിന്‍ വിതരണം. കൊവിഡ് വാക്‌സിനായ കൊവീഷീല്‍ഡിന്റെ ആദ്യ....
Vaccine
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ട ഡ്രൈ റൺ പൂർത്തിയായി. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.....
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ,ദില്ലി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദ്രബാദ്....
രാജ്യത്ത് ജനുവരി 13 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ സംഭരിക്കാന്‍ 29000 കോള്‍....
കൊവിഡ്ക്കാല വിദ്യാഭ്യാസം; വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ.ശ്രീജിത്ത് പറയുന്നു....
ഇന്ത്യയിൽ കോവിഷീല്‍ഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധസമിതി ശുപാര്‍ശ. കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയാണ് വാക്‌സിന്റെ അനുമതിക്ക് ശുപാര്‍ശ നല്‍കിയത്.....
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചില്ല. കൊവിഡ്....
ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് 10 മിനിട്ടിനുള്ളില്‍ കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അലാസ്കയിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കറിനാണ് ഫൈസറിന്‍റെ....
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....
കോവിഡ് വാക്സിന്‍ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ UDF കൺവീനർ എം എം ഹസൻ . മുഖ്യമന്ത്രി നടത്തിയത് തെരെഞ്ഞെടുപ്പ്....
ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷമാണ് ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86....
ബ്രിട്ടണില്‍ ഫൈസര്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കിത്തുടങ്ങി.ആദ്യമായി വാക്സിന് സ്വീകരിച്ചത് മാര്‍ഗരറ്റ് കീനാന് എന്ന 90 വയസുള്ള വൃദ്ധയാണ് .....
കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സീന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യസംഘടനരാജ്യങ്ങളോട്....
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍- ബയോഎന്‍ടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ. ഇതോടെ യു.കെ ഫൈസര്‍ വാക്‌സിന് നല്‍കുന്ന....
തിരുവനന്തപുരം: സംസ്ഥാനത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....
തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അന്തിമ പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. മൂന്നാം ഘട്ടത്തിലെ അവസാന പരിശോധനയിലാണ്....
യൂറോപ്പിലെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് .അതുകൊണ്ടു തന്നെ കൊവിഡ്-19 വാക്‌സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് വിവിധ രാജ്യങ്ങൾ.കൊവിഡ്നെ പ്രതിരോധിക്കാൻ....
ആദ്യ കൊവിഡ് 19 വാക്‌സിനുകള്‍ അപൂര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുകെ വാക്‌സിന്‍ ടാസ്‌ക്ഫോഴ്‌സ് അദ്ധ്യക്ഷന്‍ കേറ്റ് ബിംഗ്ഹാം.ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ്....
ഓക്സ്ഫഡ് സർവകലാശാല.ആസ്ട്ര സെനക്കയുമായി ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ മുതിർന്നവരിലും പ്രായമായവരിലും ആൻറീ ബോഡി ഉത്‌പാദനം ത്വരപ്പെടുത്താൻ ഉതകുന്നതാണെന്ന റിപ്പോർട്ട്....
റഷ്യ കൊവിഡ് 19 വാക്സിന്‍ ഉദ്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട്....
ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ(ചാഡ്‌ഓക്സ് 1 എൻകോവ് 19) പരീക്ഷണത്തിൽ വമ്പിച്ച മുന്നേറ്റമുണ്ടായെന്ന് ശാസ്‌ത്രജ്ഞർ. മനുഷ്യരിൽ നടത്തിയ ആദ്യഘട്ടപരീക്ഷണത്തിൽ കൊവിഡിനെതിരെ....
രാജ്യത്ത് കൊവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള പരിശ്രമം വേഗത്തിലാക്കാൻ ഐസിഎംആർ നിർദേശം. ഭാരത് ബയോടെക് ഇന്റർ നാഷണൽ ലിമിറ്റഡുമായി ചേർന്ന് വികസിപ്പിക്കുന്ന....
കൊച്ചി : മീസില്‍സ് റുബെല്ല പ്രതിരോധ വാക്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം....
മൈക്രോസിഫാലിയും ഗില്ലന്‍ ബാര്‍ സിന്‍ഡ്രോമുമാണ് ജനനം നടന്ന് എട്ടാഴ്ചയ്ക്കകം സ്ഥിരീകരിക്കാനാകുമെന്ന് ....