ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിന്റെ(Covaxin) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി ഡിസിജിഐ.കുട്ടികൾക്കുള്ള വാക്‌സിന്റെ അംഗീകാരത്തിനായി ഭാരത് ബയോടെക് നേരത്തെ....
Vaccine
കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട് പുതുക്കുന്നവർ പുതിയ പാസ്സ്പോർട്ട് വിവരങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്ന്....
ഞായറാഴ്ച മുതൽ രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി.....
കൊവിഡിനെതിരെ ക്യൂബ വികസിപ്പിച്ചെടുത്ത അബ്ഡല(സിഐജിബി -66) പ്രതിരോധ വാക്സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതി നേടാൻ സജ്ജമായതായി വിദഗ്ധർ. ഇതിനുള്ള വിശദമായ....
ഒമൈക്രോണ്‍ അടക്കമുള്ള വകഭേദത്തെ പ്രതിരോധിക്കാന്‍ 18ന് മുകളിലുള്ളവര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് ഐസിഎംആര്‍. എട്ടുമാസത്തിനുശേഷം കുറയുന്ന വാക്സിന്റെ പ്രതിരോധശേഷി....
രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ് വാക്‌സിന്‍ കൂടി. വാക്സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. 12നും 18നും ഇടയിലുള്ള....
സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസിന്റെ സമയപരിധി കുറച്ചു. എട്ടാഴ്ചക്ക് ശേഷം ഇനി രണ്ടാം ഡോസ് വാക്സിനെടുക്കാം. ആദ്യം....
കൊവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേയ്ക്കും വിപുലപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം. ഒമാനിൽ ഇനി മുതൽ ഖുവൈറിലെ സാഗർ....
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും....
മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്....
പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം 10.47 ലക്ഷം ആയെന്ന് വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. ഇതോടെ....
കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക്....
കൊവിഡ് ബാധിതര്‍, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവു എന്ന് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ളവക്കും....
കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ വാക്‌സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി സ്‌കൂളുകളിൽ പ്രത്യേകം മുറികൾ സജ്ജമാക്കും.....
സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ,....
സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ നാളെമുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ....
സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ്....
നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് അനുമതി നല്‍കിയത്. പൂര്‍ണ....
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓരോ ദിവസവും ക്ലാസ് തലത്തിൽ കണക്കെടുക്കും.....
കുട്ടികളുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുന്നത്. കൗമാരക്കാരിലെ വാക്സിനേഷനായി രണ്ട് വാക്സിനുകൾ ഉപയോഗിക്കാൻ തീരുമാനമായി. ഇതിനായി....
ഏഴരക്കോടി കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിന് ഉള്ള മാർഗരേഖ ഉടൻ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. നിലവിൽ 2 തരം വാക്സിനുകൾക്കാണ് കുട്ടികളിൽ....
ഒമാനിൽ പ്രവേശിക്കാൻ 18 വയസിന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ....
രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ട്രാവല്‍ ഓഫീസസ് യൂണിയന്‍. ബൂസ്റ്റര്‍ ഡോസ് എടുത്തവരെ....