Vaccine

കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കുക; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ഒരു കൊവിഡ് വ്യാപനം ഒഴിവാക്കുവാനായി, കൊവിഡ് വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവർ....

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 117കോടി കവിഞ്ഞു

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 117കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത്....

രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം; മുഖ്യമന്ത്രി

രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ നിദ്ദേശിച്ചു. തദ്ദേശ....

ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ

ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ സർക്കാർ അറിയിച്ചു. ഇതോടെ നവംവർ 29 മുതൽ ഇന്ത്യയിൽ....

ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്സിന് ബ്രിട്ടന്റെ അംഗീകാരം

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കൊവാക്സിന് ബ്രിട്ടന്റെ അംഗീകാരം. നവംബര്‍ 22ന് പുലര്‍ച്ചെ മുതല്‍ നാല് മുതല്‍ മാറ്റങ്ങള്‍....

വാക്സിനെടുത്ത് കോടീശ്വരിയായി ജോവാന്‍; അമ്പരന്ന് ലോകം

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക എന്ന ഓസ്‌ട്രേലിയയുടെ പദ്ധതിയില്‍ ശരിയ്ക്കും ലോട്ടറി അടിച്ചത് ജോവാന്‍....

ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും സിനിമ തീയേറ്ററില്‍ പ്രവേശിക്കാം

ഒരു ഡോസ് കൊവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന....

വാക്സിൻ വിതരണം; പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു

വാക്സിൻ വിതരണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. വാക്സിൻ വിതരണം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ സംസ്ഥാനങ്ങളുടെ....

കരുതലോടെ കേരളം: സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു

സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ....

കൊവിഡ് കാലത്തെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ കേന്ദ്രം പച്ചക്കള്ളം പറയുന്നു: സീതാറാം യെച്ചൂരി

കൊവിഡ് കാലത്തെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ കേന്ദ്രം പച്ചക്കള്ളം പറയുകയാണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 60 ശതമാനം ആളുകള്‍ക്ക്....

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ്....

യുഎയില്‍ 136 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 182 പേര്‍ രോഗമുക്തരായി

ഇന്ന് 136 പേര്‍ക്ക് കൂടി യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 182 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ....

സംസ്ഥാനത്ത് വാക്‌സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കഴിഞ്ഞ് മുന്നോട്ട്

സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

ഖത്തറില്‍ കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100ല്‍ താഴെ

ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. ഖത്തറില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1000ല്‍ താഴെയെത്തി. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട്....

” കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടം വേണ്ട ” ; കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ്....

രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് കുറയുന്നു; രോഗമുക്തി നിരക്ക് 97.96 ശതമാനമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 21,257 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,40,221....

വാക്‌സിനോട് വിമുഖത അരുത്; വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോൾ ആരും കൊവിഡ് 19 വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.....

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 കോടി 79 ലക്ഷം കവിഞ്ഞു

ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 20,799 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ....

സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല

സംസ്ഥാനത്താദ്യമായി, സമ്പൂര്‍ണ്ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല.18 വയസ്സിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായ മു‍ഴുവന്‍ പേര്‍ക്കും....

സംസ്ഥാനത്താദ്യമായി സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല

സംസ്ഥാനത്താദ്യമായി, സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല. 18 വയസ്സിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായ മു‍ഴുവന്‍....

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 89 കോടി കവിഞ്ഞു

രാജ്യത്ത് കഴിഞ്ഞ ദിവസം 26,727 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 277 മരണമാണ്....

Page 3 of 15 1 2 3 4 5 6 15